Wednesday September 26th, 2018 - 5:20:am
topbanner

കമല്‍ ഹാസന്‍ കേരളത്തില്‍; ഓണം മുഖ്യമന്ത്രിക്കൊപ്പം; രാഷ്ട്രീയ ലക്ഷ്യങ്ങളും

NewsDesk
കമല്‍ ഹാസന്‍ കേരളത്തില്‍; ഓണം മുഖ്യമന്ത്രിക്കൊപ്പം; രാഷ്ട്രീയ ലക്ഷ്യങ്ങളും

തിരുവനന്തപുരം: ഉലകനായകന്‍ കമല്‍ ഹാസന്റെ ഓണം മുഖ്യമന്ത്രി പിണറായി വിജയനൊപ്പം. ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ കമല്‍ തിരുവനന്തപുരത്തെത്തി.

തമിഴ്‌നാട്ടില്‍ രാഷ്ട്രീയ ഇടപെടലിനൊരുങ്ങുന്ന കമലിന്റെ വരവിന് ഏറെ രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. മുഖ്യമന്ത്രിയുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നമെന്ന് കമല്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

English summary
kamal hassan to celebrate onam with pinarayi vijayan
topbanner

More News from this section

Subscribe by Email