topbanner
Tuesday September 26th, 2017 - 5:30:am
topbanner

'ഓണം പൊൻ തിരുവോണം' മ്യൂസിക് വീഡിയോ റിലീസ് ചെയ്തു

suvitha
'ഓണം പൊൻ തിരുവോണം' മ്യൂസിക് വീഡിയോ റിലീസ് ചെയ്തു

കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കാൻ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഈ വേള കൂടുതൽ മാധുര്യമുള്ളതാക്കുവാൻ "ഓണം പൊൻ തിരുവോണം" എന്ന മ്യൂസിക് വീഡിയോ റിലീസ് ചെയ്തു. ഈ ഓണപ്പാട്ട് സംഗീതം നൽകിയിരിക്കുന്നത് സന്ദീപ് - ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നാണ്. സുഗുണൻ കരുമാലൂർ ഗാനരചന നിർവഹിച്ചിരിക്കുന്നു.

ആർ അജയിയുടെ സംവിധാനത്തിൽ ഓണകാഴ്ചകൾ ഒരുക്കിയിരിക്കുന്ന ഈ വിഡിയോയിൽ രസകരമായ പ്രണയകഥയും സമാന്തരമായി കടന്നു പോകുന്നുണ്ട്. ധീരജ് ഡെന്നി, സോനു എസ് ഗൗഡ, അപ്പു (കെ പി), വിഷ്ണു സോമൻ, നഹാസ് ഇബ്രാഹിം എന്നിവർ അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം രാഹുൽ മേനോനും ചിത്രസംയോജനം ബാബു രത്‌നമുമാണ് നിർവഹിച്ചിരിക്കുന്നത്.

 

Read more topics: Music Video, released, onam songs,
English summary
Onam Pon Thiruvonam Music Video released
topbanner topbanner

More News from this section

Subscribe by Email