Friday September 21st, 2018 - 5:47:am
topbanner
Breaking News

ഓണാഘോഷത്തിനിടെ പ്രവാസി മലയാളികളുടെ ഓണത്തല്ല്

sadk
ഓണാഘോഷത്തിനിടെ പ്രവാസി മലയാളികളുടെ ഓണത്തല്ല്

മനാമ: പ്രവാസികളുടെ ഓണാഘോഷത്തിനിടെ ബഹറൈനില്‍ നടന്ന കൂട്ടത്തല്ല് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നു. കേരളീയ സമാജം അങ്കണത്തില്‍ വടംവലി മത്സരത്തിലെ കടത്തനാടന്‍ ടീമിലെ അംഗങ്ങളും സംഘാടകരും തമ്മിലാണ് വാക്കേറ്റവും കൂട്ടത്തല്ലും നടന്നത്.

സംഘാടകര്‍ നിര്‍ദേശിച്ച നിയമാവലിയെ ചൊല്ലിയാണ് വാക്കേറ്റം ഉണ്ടായത്. തുടര്‍ന്ന് ഇവര്‍ മത്സരത്തില്‍ നിന്നും പിന്മാറി. അനുനയ ശ്രമങ്ങളെ തുടര്‍ന്നാണ് കടത്തനാടന്‍ ടീം മത്സരത്തിന് തയാറായത്. എന്നാല്‍ മറ്റൊരു ടീം വ്യവസ്ഥകള്‍ ലംഘിച്ചതാണ് പിന്നീടിവരെ പ്രകോപിപ്പിച്ചത്. അതിനിടെ സംഭവത്തിന്റെ വിഡിയോ ക്ലിപ്പില്‍ നിന്ന് ഒരു ഭാഗം വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും പ്രചരിച്ചു.

 

രജീഷിന്റെ അന്ത്യത്തിലേക്ക് നയിച്ചത് ഇരുവര്‍ക്കും ഒരേ കാമിനിയോട് തോന്നിയ വഴിവിട്ട ബന്ധം

പ്രണയം നിരസിച്ച മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു

ഒപ്പം കണ്ട കമലഹാസന്‍ പ്രിയനെ വിളിച്ചത് എന്തിന്?

 

Read more topics: Bahrain, fight, Onam celebration
English summary
Bahrain, fight, while, Onam celebration
topbanner

More News from this section

Subscribe by Email