topbanner
Monday November 19th, 2018 - 11:22:pm

ഇന്ന് ഒന്നാം ഓണം: പ്രളയത്തിൽ ഒലിച്ചുപോയി മലയാളികളുടെ ഓണം; ഇത്തവണ കേരളം ഒരു അന്തവും കുന്തവുമില്ലാത്ത ഉത്രാടപ്പാച്ചിലിൽ

കണ്ണൂർ: ഇന്ന് ഉത്രാടം. പ്രളയ ദുരിതത്തിനിടയില്‍ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും പ്രതീകമായ ഓണത്തെ ആഘോഷമില്ലാതെ വരവേല്‍ക്കാനൊരുങ്ങി കേരളം. സാധാരണ ഇന്ന് തിരുവോ...

onam , uthrada paachil , kannur ,

അത്തച്ചമയ ഘോ​ഷ​യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ച് തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം; ബു​ധ​നാ​ഴ്ച്ച രാ​വി​ലെ 8 മു​ത​ൽ നി​യ​ന്ത്ര​ണമെന്ന് കൊ​ച്ചി സി​റ്റി ട്രാ​ഫി​ക് പോ​ലീ​സ്

തൃ​പ്പൂ​ണി​ത്തു​റ: അത്തച്ചമയ ഘോ​ഷ​യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ച് ബു​ധ​നാ​ഴ്ച്ച രാ​വി​ലെ 8 മു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് കൊ​ച്ചി സി​റ്റി ട്...

onam , athachamayam , traffic , block ,

ഓണക്കാലത്ത്കേരളത്തിന് പ്രത്യേക തീവണ്ടികൾ അനുവദിച്ചു

തിരുവനന്തപുരം: ഓണക്കാലത്ത് പ്രത്യേക തീവണ്ടി സർവീസുകൾ റെയ്‌ൽവെ പ്രഖ്യാപിച്ചു. തിരക്ക് കണക്കിലെടുത്താണ് പ്രത്യേക തീവണ്ടികൾ പ്രഖ്യാപിച്ചിരിക്കുന്നത്.ചെന്നൈയിൽ നിന്...

onam , season , Special , trains , provided ,

ഓണം, ബക്രീദ് ഉത്സവകാലത്ത് 8000 പ്രത്യേക ചന്തകള്‍ തുടങ്ങും

ഓണം, ബക്രീദ് ഉത്സവകാലത്ത് ഉപഭോക്താക്കള്‍ക്ക് നിത്യോപയോഗസാധനങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിന് എണ്ണായിരത്തോളം പ്രത്യേക ചന്തകള്‍ തുടങ്ങും. ഇതു സംബന്ധ...

Onam , Bakrid festival , ,

പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ 1000 രൂപയുടെ ഓണകിറ്റ് നല്‍കും

പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ആയിരം രൂപ വിലവരുന്ന 17 ഇനങ്ങള്‍ അടങ്ങിയ ഓണകിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, ജില...

onam , kerala , government , ,

നാട്ടിന്‍പുറങ്ങളില്‍ ഓണം ഉണ്ണാം ...., ഓണ സമ്മാനങ്ങള്‍ വാങ്ങാം ....

സമൃദ്ധിയുടെയും ഗൃഹാതുരതയുടെയും ഉത്സവമാണ് ഓണം. പൂക്കളങ്ങളും ഓണത്തുമ്പിയും ഊഞ്ഞാലും ഓണസദ്യയും ഓണക്കോടിയുമെല്ലാം ചേര്‍ന്നതാണ് ഓണമെന്ന മഹോത്സവം. നാട്ടിന്‍പുറങ്ങള...

onam , tourism , new project ,

ഓണച്ചന്ത സംസ്ഥാന തല ഉദ്ഘാടനം ആഗസ്റ്റ് 14ന് : സംസ്ഥാനത്ത് 3500 സഹകരണ ഓണച്ചന്തകള്‍

750 രൂപ മുതല്‍ 900 രൂപ വരെ വിലക്കുറവില്‍ 41 ഇനം സാധനങ്ങള്‍ ഓണക്കാലത്ത് വില നിലവാരം പിടിച്ച് നിര്‍ത്തുന്നതിന് വേണ്ടി വിപണിയില്‍ സഹകരണ മേഖല ശക്തമായ...

onam , stores , kerala , ,

രാജവാഴ്ചയുടെ സ്മരണകളുണര്‍ത്തി ഉത്രാടക്കിഴി സമര്‍പ്പിച്ചു

കോട്ടയം രാജവാഴ്ചയുടെ സ്മരണകളുണര്‍ത്തി ഉത്രാടക്കിഴി സമര്‍പ്പിച്ചു. കോട്ടയം വയസ്‌ക്കര ഇല്ലത്തെ സൗമ്യവതി തമ്പുരാട്ടിയ്ക്ക് സര്‍ക്കാര്‍ പ്രതിനിധി കോ...

uthradakizhi , kottayam ,
First   <<  1 2 3  >>  Last
topbanner

Subscribe by Email

Latest Headlines