Wednesday March 20th, 2019 - 12:52:am
topbanner
topbanner

സ്‌നേഹപൂര്‍വ്വം സഹപാഠിക്ക്'; ജില്ലാതല കാംപെയിന്‍ തുടങ്ങി

NewsDesk
സ്‌നേഹപൂര്‍വ്വം സഹപാഠിക്ക്';  ജില്ലാതല കാംപെയിന്‍ തുടങ്ങി

ആലപ്പുഴ:  സാമൂഹിക സുരക്ഷാ മിഷന്റെ 'സ്‌നേഹപൂര്‍വ്വം സഹപാഠിക്ക് 'ജില്ലാതല കാംപെയിന്‍ കണിച്ചുകുളങ്ങര വി.എച്ച്.എസ്.എസില്‍  നട ചടങ്ങില്‍ ഡെപ്യുട്ടി കളക്ടര്‍ ഷാജഹാന്‍ ഷംസുദീന്‍ ഉദ്ഘാടനം  ചെയ്തു. കഞ്ഞിക്കുഴി 'ോക്ക്  പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സോമന്‍ ആധ്യക്ഷ്യം വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ അശോകന്‍ മുഖ്യപ്രഭാഷണം നടത്തി. വയോമിത്രം കോ-ഓഡിനേറ്റര്‍ ശ്രുതി മെറിന്‍ ജോസഫ്, എസ്.ഐ.ഡി. കോ-ഓഡിനേറ്റര്‍ ജിന്‍സ് എം.സി , വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ എം. ബാബു   തുടങ്ങിയവര്‍  പ്രസംഗിച്ചു. 
 

 

Viral News

English summary
snehapoorvam, sahapaadi social security mission alappuzha
topbanner

More News from this section

Subscribe by Email