topbanner
Wednesday February 21st, 2018 - 2:53:am
topbanner
Breaking News

മട്ടന്നൂര്‍ നഗരസഭ ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.ഫ് സീറ്റ് നില നിര്‍ത്തി

suvitha
മട്ടന്നൂര്‍ നഗരസഭ ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.ഫ് സീറ്റ് നില നിര്‍ത്തി

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭ ഉപതെരഞ്ഞെടുപ്പ് എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്തി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.പി.എമ്മിലെ എ.കെ.സുരേഷ് 124 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫിലെ കെ.കെ അബ്ദുള്‍ സലാമിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 13 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ് വിജയിച്ചത്.

കൗണ്‍സിലര്‍ ആയിരുന്ന കെ.രാജന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടപ്പ് വേണ്ടി വന്നത്. മട്ടന്നൂര്‍ നഗരസഭയിലേക്ക് നാല് മാസത്തിന് ശേഷം സെപ്തംബര്‍ മാസത്തിലാണ് പൊതുതെരഞ്ഞെടുപ്പ് നടക്കേണ്ടത്.

ഉപ തെരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നിലവില്‍ 34 ല്‍ 26 സീറ്റുമായിട്ടാണ് എല്‍ ഡി.എഫ് മട്ടന്നൂര്‍ നഗരസഭ ഭരിക്കുന്നത്. ഇത്തവണ ഒരു സീറ്റ് വര്‍ദ്ധിച്ചട്ടുണ്ട്

Read more topics: mattannur, LDF, reelection
English summary
Mattannur municipality reelection: LDF win
topbanner

More News from this section

Subscribe by Email