topbanner
Thursday June 22nd, 2017 - 9:58:pm
topbanner

കണ്ണൂരിൽ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ മേ​യ​റെ ഉ​പ​രോ​ധി​ച്ചു

NewsDesk
കണ്ണൂരിൽ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ മേ​യ​റെ ഉ​പ​രോ​ധി​ച്ചു

ക​ണ്ണൂ​ർ: നേ​താ​ജി റോ​ഡി​ലെ ബിവ​റേ​ജി​ന്‍റെ മ​ദ്യ​വി​ല്പ​ന​ശാ​ല അ​ട​ച്ചു​പൂ​ട്ടു​ക, ജ​ന​ങ്ങ​ൾ​ക്കു ഭീ​ഷ​ണി​യാ​യി മാ​റി​യ മു​ഴ​ത്ത​ടം നാ​യ​വ​ള​ർ​ത്തു കേ​ന്ദ്ര​ത്തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, താ​യ​ത്തെ​രു​വി​ലെ ഓ​വു​ചാ​ൽ ശു​ചീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് മു​സ്‌‌​ലീം യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ മേ​യ​ർ ഇ.​പി. ല​ത​യെ ഉ​പ​രോ​ധി​ച്ചു. ക​ണ്ണൂ​ർ മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​വ​ർ​ത്ത​ക​ർ മേ​യ​റു​ടെ ഓ​ഫീ​സി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. യൂ​ത്ത് ലീ​ഗ്‌‌​മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് സി​യാ​ദ് ത​ങ്ങ​ൾ ഉ​പ​രോ​ധ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഷം​സീ​ർ മൈ​താ​ന​പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റാ​ഹി​ദ്, ഇ​സു​ദ്ദീ​ൻ, കെ. ​ഷ​മീ​ൽ, പി. ​അ​ജ്മ​ൽ, ഷം​സു​ദ്ദീ​ൻ, ജ​നു​ഷിം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന മേ​യ​റു​ടെ ഉ​റ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പി​ന്നീ​ട് സ​മ​രം പി​ൻ​വ​ലി​ച്ചു. സ​മ​രം ന​ട​ക്കു​ന്ന സ​മ​യ​ത്ത് പി.​കെ. ശ്രീ​മ​തി എം​പി​യും മേ​യ​റു​ടെ ഓ​ഫീ​സി​ൽ ഉ​ണ്ടാ​യി​രു​ന്നു.

kannur_youth_league_protest

Read more topics: kannur, youth league, protest,
English summary
kannur youth league protest mayor
topbanner topbanner

More News from this section

Subscribe by Email