topbanner
Friday March 24th, 2017 - 3:44:pm
topbanner

പയ്യന്നൂരിൽ ലൈംഗിക പീഡനം; ഒരാള്‍ അറസ്റ്റിൽ

NewsDesk
പയ്യന്നൂരിൽ ലൈംഗിക പീഡനം; ഒരാള്‍ അറസ്റ്റിൽ

കണ്ണൂർ: പയ്യന്നൂര്‍ വെള്ളൂരില്‍ പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയസംഭവത്തില്‍ ഒരാള്‍ പിടിയില്‍. വെള്ളൂര്‍ സ്വദേശിയായ ബാലകൃഷ്ണന്‍(47)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു.

Read more topics: kannur, payyannur, peedanam,
English summary
kannur payyannur peedanam arrest
topbanner topbanner

More News from this section

Subscribe by Email