topbanner
Thursday March 30th, 2017 - 8:04:pm
topbanner

കണ്ണൂര്‍ കലോത്സവത്തിന്റെ തീം സോങ് പുറത്തിറക്കി

NewsDesk
കണ്ണൂര്‍ കലോത്സവത്തിന്റെ തീം സോങ് പുറത്തിറക്കി

കണ്ണൂര്‍: കണ്ണൂരിന്റെ സാംസ്‌കാരിക വൈവിധ്യവും ചരിത്രവും ദൃശ്യവല്‍ക്കരിക്കുന്ന തീ സോങ് പത്തുവര്‍ഷത്തിനുശേഷം കണ്ണൂരിലെത്തുന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിനായി തയ്യാറാക്കി.

സാജു ഗംഗാധരന്‍ രചനയും ബിനേഷ് കരുണ്‍ സംഗീത സംവിധാനവും നിര്‍വഹിച്ച ഗാനത്തിനു മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുണ്ട്. മന്ത്രി സി. രവീന്ദ്രനാഥ് തീം സോങ് പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യ ചെയര്‍മാനും കെ.എന്‍. വിനോദന്‍ കണ്‍വീനറുമായ പ്രചാരണകമ്മിറ്റിയാണു തീം സോങ് പുറത്തിറക്കുന്നത്.

Read more topics: kannur, kerala, school, kalolsavam, song
English summary
kannur kerala school kalolsavam theme song
topbanner topbanner

More News from this section

Subscribe by Email