topbanner
Wednesday May 24th, 2017 - 3:18:pm
topbanner

ചേടിച്ചേരി ചുഴലി ഭഗവതി ക്ഷേത്രത്തിൽ ബോയിംസ് ടീമിന്റെ അനുമോദന സമ്മേളനം ഇരിക്കൂർ എസ് ഐ കെ.വി. മഹേഷ് ഉദ്ഘാടനം ചെയ്തു

NewsDesk
ചേടിച്ചേരി ചുഴലി ഭഗവതി ക്ഷേത്രത്തിൽ ബോയിംസ് ടീമിന്റെ അനുമോദന സമ്മേളനം ഇരിക്കൂർ എസ് ഐ കെ.വി. മഹേഷ് ഉദ്ഘാടനം ചെയ്തു

ചേടിച്ചേരി ശ്രീ ചുഴലി ഭഗവതി ക്ഷേത്രത്തിൽ ബോയിംസ് ടീമിന്റെ നേതൃത്വത്തിൽ നടന്ന അനുമോദന സമ്മേളനം ഇരിക്കൂർ എസ് ഐ കെ.വി. മഹേഷ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ചെയർമാൻ രാജൻ അധ്യക്ഷത വഹിച്ചു ക്ഷേത്രത്തിലെ ഉത്സവത്തിന് 13 ദിവസവും ഒരു പണിക്കും പോവാതെ യാതൊരു പ്രതിഫലവും വാങ്ങാതെ ഭക്ഷണം വച്ചു തന്ന പുരുഷോത്തമനെയും, കാഞ്ഞോളി രാഘവൻ നമ്പ്യാരെയുമാണ് അനുമോദിച്ചത് ഒരു ഭക്തന്റെ നേതൃത്വത്തിൽ ബോയിസ് ടീമിനെയും അനുമോദിച്ചു ചടങ്ങിൽ എസ്.കെ. ബാബു സ്വാഗതവും എം.വി മിഥു നന്ദിയും പറഞ്ഞു, പി. ശ്രീനാഥ്, എം. ലിജി എന്നിവർ സംസാരിച്ചു.

Read more topics: chedichari, kannur,
English summary
chedicheri chuzhali bagavathi temple
topbanner topbanner

More News from this section

Subscribe by Email