Thursday September 20th, 2018 - 12:33:pm
topbanner
Breaking News

മദര്‍ സോഫിയ ആയ മോസ്റ്റ് സെക്‌സിയസ്റ്റ് വുമണ്‍ സോഫിയ ക്കെതിരെ സംവിധായകന്‍

NewsDesk
മദര്‍ സോഫിയ ആയ മോസ്റ്റ് സെക്‌സിയസ്റ്റ് വുമണ്‍ സോഫിയ ക്കെതിരെ സംവിധായകന്‍

മുബൈ: വോഗ് മാഗസിന്‍ മോസ്റ്റ് സെക്‌സിയസ്റ്റ് വുമണായി തെരെഞ്ഞെടുത്ത സോഫിയ ഹയാത്ത് ഇനി മദര്‍ സോഫിയ. സോഷ്യല്‍ മീഡിയയില്‍ നഗ്നത പ്രദര്‍ശിപ്പിച്ച നടി വളരെ പെട്ടെന്നായിരുന്നു ആത്മയതയിലേക്ക് നീങ്ങിയത്.

അതെസമയം, സോഫിയ ഒരുവര്‍ഷം മുന്‍പ് അഭിനയിച്ച സിക്‌സ് എക്‌സ് എന്ന സിനിമയ്‌ക്കെതിരെ നീക്കം നടത്തുന്നതെന്നാരോപിച്ചാണ് സംവിധായകന്‍ നിയമ നടപടിക്കൊരുങ്ങുന്നത്. ഡബ്ബിങ്ങിലും പ്രമോഷന്‍ പരിപാടികളിലും സഹകരിക്കാത്ത സോഫിയ സിനിമാ പ്രദര്‍ശനം തടയാന്‍ ശ്രമിക്കുകയാണെന്നും സംവിധായകന്‍ ചന്ദ്രകാന്ത് ആരോപിച്ചു.

സീരിയലുകളെ പരിഹസിച്ച ഗായത്രി സുരേഷിനെതിരെ ദീപ്തി ഐപിഎസ്

കബാലിക്ക് ആകെ ചെലവ് 110കോടി; രജനിക്ക് ലഭിക്കുക 80 കോടി രൂപ പ്രതിഫലം

വിമാനം പറത്തുന്നതിനിടെ കാമകേളി: പൈലറ്റിനും എയര്‍ഹോസ്റ്റസിനും പണി പോയി

Read more topics: sexiest, sofiya six,
English summary
most sexiest sofiya become mother sofiya sixX
topbanner

More News from this section

Subscribe by Email