Wednesday February 20th, 2019 - 4:55:am
topbanner

നടി കാതല്‍ സന്ധ്യ അമ്മയായി

NewsDesk
നടി കാതല്‍ സന്ധ്യ അമ്മയായി

നടി കാതല്‍ സന്ധ്യ അമ്മയായി. മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി കാതല്‍ സന്ധ്യക്ക് പെണ്‍കുഞ്ഞ് പിറന്നു. കാതല്‍ സന്ധ്യയുടെ അടുത്ത സുഹൃത്തും തമിഴ് നടിയുമായ സുജ വരുണിയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. സൈക്കിള്‍, ട്രാഫിക്,വേട്ടം എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് കാതല്‍ സന്ധ്യ

കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു കാതല്‍ സന്ധ്യയുടെ വിവാഹം. ചെന്നൈയില്‍ ഐടി പ്രൊഫഷണലായ വെങ്കിട് ചന്ദ്രശേഖരനാണ് ഭര്‍ത്താവ്.

മഞ്ജു വാര്യരെ പോലെ പ്രശസ്തയാകാന്‍ വിവസ്ത്രയായി നില്‍ക്കണമെന്ന് സംവിധായകന്‍

ഇന്ത്യക്കാര്‍ കോണ്ടം എങ്ങനെ ഉപയോഗിക്കുന്നുവെന്ന് അറിയാമോ?

Viral News

Read more topics: actress, kadhal sandhya,
English summary
kadhal sandhya blessed with baby girl
topbanner

More News from this section

Subscribe by Email