Sunday September 23rd, 2018 - 8:23:pm
topbanner

ദിലീപ്- കാവ്യ വിവാഹം ; മഞ്ജുവിനെ ആത്മഹത്യ ചെയ്യിച്ചു സോഷ്യല്‍ മീഡിയ

NewsDesk
ദിലീപ്- കാവ്യ വിവാഹം ; മഞ്ജുവിനെ ആത്മഹത്യ ചെയ്യിച്ചു സോഷ്യല്‍ മീഡിയ

ദിലീപും വിവാഹം കഴിയ്ക്കുന്നതായി പ്രഖ്യാപിച്ചതുമുതല്‍ നാട്ടുകാര്‍ക്കറിയേണ്ടത് മഞ്ജു വാര്യര്‍ എന്ത് പറഞ്ഞു എന്നാണ്. മഞ്ജു വിവരം അറിഞ്ഞോ, എന്താണ് പറഞ്ഞത് എന്നൊക്കെയുള്ള ചോദ്യമാണ് ചുറ്റിലും. ചിലര്‍ മഞ്ജുവിന്റെ ഫേസ്ബുക്ക് പേജ് വീണ്ടും വീണ്ടും റീ ഫ്രഷ് ചെയ്ത് നോക്കുന്നുണ്ടെങ്കിലും പുതിയ പോസ്റ്റുകളൊന്നും കണ്ടില്ല.

എന്നാൽ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ മഞ്ജുവിനെ ആത്മഹത്യ ചെയ്യിപ്പിക്കാനും ശ്രമിക്കുന്നു. മഞ്ജു വാര്യര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രമുഖ മാധ്യമത്തിന്റെ വാട്ടര്‍ മാര്‍ക്കോടുകൂടെയാണ് പ്രചരിയ്ക്കുന്നത്.

എനിക്കറിയാവുന്ന മഞ്ജു വളരെ പാവമാണ്; വിവാഹ മോചന ശേഷം ദിലീപ് പറഞ്ഞത് ഫോണില്‍ വിളിച്ച് വിവരം അന്വേഷിക്കാന്‍ ശ്രമിച്ചപ്പോള്‍, ഇന്നലെ രാവിലെ മുതല്‍ മഞ്ജുവിന്റെ ഫോണ്‍ സ്വിച്ച് ഓഫാണ്. ഒറ്റ ദിവസം കൊണ്ട് മഞ്ജുവിന് കുത്തനെ ആരാധകര്‍ കൂടുന്ന കാഴ്ചയും ഫേസ്ബുക്കില്‍ കാണുന്നു. വാട്‌സാപ്പിലും മറ്റും മഞ്ജുവിനെ പിന്തുണച്ചും അല്ലാതെയുമുള്ള ട്രോളുകള്‍ വേറെ. എന്തിനാണ് ഈ വിഷയത്തില്‍ മഞ്ജുവിനെ ഇങ്ങനെ കൊല്ലുന്നത്. Manju Warrier, ex husband, Dileep, marries, Kavya Madhavan

മകളെ കൊണ്ട് കള്ളം പറയിച്ചു? : പെറ്റമ്മയോളം വരില്ല ഒരു പോറ്റമ്മയും

വിവാഹത്തിനും മുന്‍പേ ദിലീപുമായി പ്രണയത്തില്‍; കാവ്യയുടെ ആദ്യ ഭര്‍ത്താവ് നിശാല്‍ പറയുന്നു

കാവ്യയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ മഞ്ജു കേണപേക്ഷിച്ചു; ജെസ്മിയുടെ പോസ്റ്റ് വൈറലാകുന്നു

English summary
Support pours in for actor Manju Warrier after ex husband Dileep marries Kavya Madhavan
topbanner

More News from this section

Subscribe by Email