‘വിശുദ്ധ നരകം’ പിടിച്ചെടുക്കണം എന്നാവശ്യപ്പെട്ട് സ്വാമിയുടെ ഹര്‍ജി

Story dated:Saturday February 22nd, 2014,09 59:am

amma_Gail-Tredwell

തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയെയും ആശ്രമത്തെയും കുറിച്ച് പ്രതിപാദിക്കുന്ന വിശുദ്ധ നരകം എന്ന പുസ്തകം പിടിച്ചെടുക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി. അഖിലഭാരത ഹിന്ദു മഹാസഭ പ്രസിഡന്റ് ദത്താത്രേയ സ്വാമി സ്വരൂപനാഥാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

പുസ്തകം എഴുതിയ അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ്വലിനെതിരെയും മഠത്തിനെതിരെ പ്രചാരണം നടത്തിയവര്‍ക്കെതിരെയും നടപടി എടുക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. മഠത്തിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയെന്നാണ് ഹര്‍ജിയിലെ ആരോപണം.

അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ ലൈംഗിക ചൂഷണവും, ബലാത്സംഗവും, അഴിമതിയും നടക്കുന്നുണ്ടെന്ന് ഗെയ്‌ലിന്റെ വിശുദ്ധ നരകം എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. 20 വര്‍ഷക്കാലത്തെ മഠത്തിലെ അനുഭവങ്ങളാണ് മുന്‍ ശിഷ്യയുടെ പുസ്തകം.

അമ്മയ്‌ക്കെതിരെ വാര്‍ത്ത; അമൃത സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പത്രം ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

എയര്‍ ഹോസ്റ്റസിനോട് മോശമായി പെരുമാറിയില്ല; താരങ്ങള്‍ സംഭവം വിവരിക്കുന്നു

അമ്മയെ പ്രതിരോധിച്ച് ഗെയ്‌ലിനെതിരെ സന്യാസിനിമാരുടെ ‘അമ്മ സ്‌കാന്‍ഡല്‍’ ബ്ലോഗ് [പൂര്‍ണരൂപം]

മക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ലിസിയും പ്രിയദര്‍ശനും വീണ്ടും ഒന്നായി

ലൈംഗിക തൊഴിലാളിയുടെ അഭിമുഖത്തിന് മര്‍ഡോക്ക് ചിലവഴിച്ചത് 2.6 കോടിരൂപ

ബ്രസീലില്‍ ചെന്നായ മനുഷ്യന്റെ ദൃശ്യം സിസിടിവിയില്‍ [വീഡിയോ]

ഗെയില്‍ ട്രെഡ്‌വെലിന്റ (ഗായത്രി) ‘വിശുദ്ധ നരകത്തിന്റെ’ ഇരുപതാം അദ്ധ്യായത്തിന്റെ പരിഭാഷ

കൂടുതല്‍ വാര്‍ത്തകള്‍

English summary
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കേരള ഓണ്‍ലൈന്‍ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല.