topbanner
Wednesday September 19th, 2018 - 1:52:am
Breaking News

കെ.സി. വേണുഗോപാല്‍ എ.എെ.സി.സി ജനറല്‍ സെക്രട്ടറി

ന്യൂ​ഡ​ൽ​ഹി: കെ.​സി. വേ​ണു​ഗോ​പാ​ലി​നെ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു.  കേരളത്തില്‍ നിന്നുള്ള ലോക്സഭാ എം.പിയും മുതിര്‍ന്ന നേതാവുമായ ...

K C Venugopal , AICC , general secretary , ,

കുഞ്ഞാലിക്കുട്ടിയും യോഗി ആദിത്യനാഥും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍

മലപ്പുറം പാര്‍ലെമെന്റ് മണ്ഡലത്തില്‍ മുസ്ലീം ലീഗ് നേതാവ് ഇ അഹമ്മദിന്റെ നിര്യാണത്തെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടി വിജയിച്ചു. അദ്ദേഹം നിലവില്‍ കേര...

malappuram , chief minister , adhithyanath ,

യുഡിഎഫിലേക്ക് ഉടന്‍ തിരികെയില്ലെന്ന് കേരള കോണ്‍ഗ്രസ്സ് എം ചെയര്‍മാന്‍ കെഎം മാണി

യുഡിഎഫിലേക്ക് ഉടന്‍ തിരികെയില്ലെന്ന് കേരള കോണ്‍ഗ്രസ്സ് എം ചെയര്‍മാന്‍ കെഎം മാണി. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ വിജയത്തില്‍ കേരള കോണ്‍ഗ്രസ്...

udf , mani , cahirman ,

ഡല്‍ഹിയില്‍ ചേരുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഇ പി ജയരാജന്‍ പങ്കെടുക്കില്ല

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. എന്നാല്‍ യോഗത്തില്‍ ഇ പി ജയരാജന്‍ പങ്കെടുക്കില്ലെന്ന് കാണിച്ച് അവധിക്ക് അപേക്ഷ നല്‍കി. യോഗത്തില്‍ ബന്ധു നി...

cpm , jayarajan , polit bureau ,

കാസര്‍കോടിനെ കലാപ ഭൂമിയാക്കരുത് എന്ന സന്ദേശവുമായി 17ന് ഡിവൈഎഫ്‌ഐയുടെ യുവജന പരേഡ്

കാസര്‍കോട് : കാസര്‍കോടിനെ കലാപ ഭൂമിയാക്കരുത് എന്ന സന്ദേശവുമായി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 17ന് തിങ്കളാഴ്ച മധൂര്‍ മുതല്‍ മ...

kasaragod , dyfi , youth march , ,

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മൂന്നാം സ്ഥാനത്താകും: എൻ രാധാകൃഷ്ണൻ

ആലപ്പുഴ : മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മൂന്നാം സംസ്ഥാനത്തേക്ക് പിന്തളളപ്പെടുമെന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്&zw...

an radhakrishnan , malappuram , election , ,

ബി ജെ പിയിലേക്ക് പോകില്ലെന്ന് കെ സുധാകരന്‍

കണ്ണൂര്‍: ബി ജെ പിയിലേക്ക് പോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. താന്‍ ബി ജെ പിയിലേക്ക് പോകുമെന്ന പ്രചരണം അടിസ്ഥാന രഹിതമാണ്.

kc sudhakaran , kannur , bjp , ,

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രചാരണ ബോർഡുകളിൽ ഗുരുദേവനും ചട്ടമ്പിസ്വാമിയും: എസ്. സേതുമാധവൻ

ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പ്രചാരണ ബോർഡുകളിൽ ഒരുകാലത്ത് ലെനിനും കാറൽമാർക്സും മറ്റ് കമ്മ്യൂണിസ്റ്റ് നേതാക്കക്കളും നിറഞ്ഞിരുന്ന സ്ഥാനത്ത് ഇന്ന് സ്വാമി വിവേക...

ks sethumadhavan , against , cpm , ,
First   <<  4 5 6  >>  Last
topbanner

Subscribe by Email

Latest Headlines