topbanner
Monday December 18th, 2017 - 6:23:pm
topbanner

കുവൈത്തില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു

കുവൈത്ത്: കുവൈത്തില്‍ വാഹനാപകടത്തില്‍  കോഴിക്കോട് സ്വദേശി മരിച്ചു. എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര സ്വദേശി മിദ്ഫ (39) ആണ് മരിച്ചത്. 39 വയസായിരുന്നു. ഇയാള്...

kuwait , accident , kozhikode , ,

നജ്‌റാനില്‍ വീണ്ടും മിസൈല്‍ ആക്രമണം: സ്വദേശി കൊല്ലപ്പെട്ടു

റിയാദ്: സൗദിയുടെ അതിര്‍ത്തിപ്രദേശമായ നജ്‌റാനില്‍ ഹൂതി ഷെല്ലാക്രമണത്തില്‍ ഒരു സ്വദേശി കൊല്ലപ്പെട്ടു. വിദേശികളായ ആറു പേര്‍ക്ക് പരുക്കേറ്റു. സൗദിയും യമനും അതിര്‍ത്തി പങ്കിട...

Saudi , hoothi , attack , one , killed ,

ഇന്ത്യയുടെ അഭിമാനം സിന്ധുവിന് മലയാളി വ്യവസായിയുടെ 50 ലക്ഷം

ദുബായ്: ഒളിംപിക്സ് ബാഡ്മിന്റണില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ പി.വി.സിന്ധുവിനും ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടിയ സാക്ഷി മാലിക്കിനും യു.എ.ഇ ആസ്ഥാനമായി പ്രവര്&...

Rio Olympics , pv sindhu , Mukkattu Sebastian ,

യു.പി സ്വദേശിയുടെ മരണം; കസ്റ്റഡിയിലുള്ള മലയാളികളടക്കമുള്ളവരെ വിട്ടയച്ചു

റിയാദ്: അസ്വാഭാവിക മരണത്തെ തുടര്‍ന്ന് സൗദി പൊലിസ് കസ്റ്റഡിയിലെടുത്ത സഹതാമസക്കാരായ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു പേരെയും പൊലിസ് വെറുതേവിട്ടു. സൗദി അറേബ്യയിലെ സകാകയില്‍ ഉത്തര്...

Riyadh , up native , murder ,

മലയാളി നഴ്‌സ് ചിക്കുവിന്റെ കൊലപാതകം; ഭര്‍ത്താവിന് നാട്ടിലേക്ക് മടങ്ങാനാകില്ല

കൊച്ചി: സലാലയില്‍ അങ്കമാലി സ്വദേശിനിയായ നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തടവിലായിരുന്ന ഭര്‍ത്താവിനെ പോലീസ് മോചിപ്പിച്ചെങ്കിലും നാട്ടിലേക്ക് മടങ്ങാനാകില്ല....

mlayali , nurse , Chikku Robert , murder , case ,

ഒളിമ്പിക്‌സ് മെഡല്‍ നേടിയ സിന്ധുവിനും സാക്ഷിക്കും ഖേല്‍രത്‌ന

ന്യൂഡല്‍ഹി: ഈവര്‍ഷത്തെ ഖേല്‍രത്‌ന അവാര്‍ഡ് പ്രഖ്യാപിച്ചെങ്കിലും റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ സാക്ഷി മാലിക്കിനും മെഡല്‍ ഉറപ്പിച്ച പി വി സിന്ധുവിനും ഖേല്...

Sakshi Malik , p v sindhu , Khel Ratna , Olympic , medal ,

മയക്കുമരുന്നു കടത്താന്‍ ശ്രമം; വിദേശി ബഹ്‌റൈനില്‍ പിടിയില്‍

മനാമ: ബഹ്‌റൈനിലേക്ക് തലയണയില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ബഹ്‌റൈന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ പിടികൂടി. ബുധനാഴ്ച ബഹ്‌റൈന്‍ എയര്‍പോര്&zw...

Bahrain , drug , smuggling , arrested ,

സൗദിയില്‍നിന്ന് തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളുടെ യാത്രച്ചെലവ് സര്‍ക്കാര്‍ വഹിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: തൊഴില്‍ നഷ്ടപ്പെട്ട് സൗദിയില്‍നിന്ന് വിമാനമാര്‍ഗം കേരളത്തിലത്തെുന്ന പ്രവാസികളുടെ മുഴുവന്‍ യാത്രച്ചെലവും സര്‍ക്കാര്‍ വഹിക്കുമെന...

Saudi , Malayale , travelling , expense ,
First   <<  52 53 54  >>  Last
topbanner topbanner

Subscribe by Email

Latest Headlines