topbanner
Sunday August 18th, 2019 - 2:25:am

യു.എ.ഇ ഇന്ത്യന്‍ സ്കൂളുകളുടെ വേനലവധി പ്രഖ്യാപിച്ചു....ഇനി പ്രവാസി കുടുംബങ്ങളുടെ നാട്ടിലേക്കുള്ള പ്രവാഹം

യു.എ.ഇയിലെ ഇന്ത്യന്‍, പാകിസ്താനി സ്കൂളുകളിൽ വേനൽക്കാല അവധി ജൂൺ 30ന് തുടങ്ങും. മറ്റു സ്കൂളുകളിൽ ജൂലൈ നാല് മുതൽ സെപ്റ്റംബർ ഒന്ന് വരെയായിരിക്കും വേനൽക്കാല അവധി. യു.എ.ഇയിലെ എല്ലാ സ്കൂളുകളും ഏകീക...

uae , indian school , vaccation ,

13ാം വയസ്സില്‍ അറബ് വിപ്ലവത്തിന്റെ ഭാഗമായി സൈക്കിള്‍ റാലിയില്‍ പങ്കെടുത്തതിന് അറസ്റ്റിലായ കൗമാരക്കാരന് വധശിക്ഷ നടപ്പാക്കാനൊരുങ്ങി സൗദി  

2011ല്‍ നടന്ന അറബ് വിപ്ലവത്തിന്റെ ഭാഗമായി സൗദിയിലെ അവാമിയയില്‍ കുട്ടികള്‍ക്കൊപ്പം ചേര്‍ന്ന് സൈക്കിള്‍ റാലി നടത്തിയതിന് 13ാം വയസില്‍ അറസ്റ്റിലായ മുര്‍തസ ഖുറൈറിസിന് സൗദ...

death penality , saudi ,

ദു​ബാ​യ് വാഹനാപകടത്തിൽ മ​രി​ച്ച ര​ണ്ടു മ​ല​യാ​ളി​ക​ളെ കൂ​ടി തി​രി​ച്ച​റി​ഞ്ഞു

ഷാ​ര്‍​ജ: ദു​ബാ​യി​ലെ ഷെ​യ്ക്ക് മു​ഹ​മ്മ​ദ് ബി​ന്‍ സെ​യ്ദ് റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ആറ് മലയാളികളക്കം പതിനേഴ് മരിച്ചു. മരിച്ചവരിൽ ആറ് മലയാളികളെയും തിരിച്ചറിഞ്ഞു. തിരിച്ച...

dubai accident , death , identification ,

യുഎഇയില്‍ സ്ഥിരതാമസത്തിനുള്ള ആദ്യ വിസ എം എ യൂസഫലിക്ക്

യുഎഇയില്‍ സ്ഥിരതാമസത്തിനുള്ള ആദ്യ വിസ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയ്ക്ക്. ഫെഡറല്‍ അതോരിറ്റി പോര്‍ ഐഡന്റിറ്റി ആന്റ് സിറ...

yousafali , gold visa card ,

ഒമാന്‍ വീണ്ടും വിസാ നിരോധനം നീട്ടി

മസ്‌കറ്റ്: സ്വകാര്യ മേഖലയില്‍ പ്രത്യേക തൊഴിലുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിസ നിരോധനം നീട്ടി ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം. അടുത്ത ആറ് മാസത്തേക്ക് കൂടിയാണ് വിസ നിരോധനം ന...

oman , visa date , extended ,

സൗദി രാജകുമാരനായി വേഷം കെട്ടി 30 വര്‍ഷം തട്ടിപ്പ് നടത്തിയ ആള്‍ക്ക് 18 വര്‍ഷം തടവ് ശിക്ഷ

സൗദി രാജകുമാരനായി വേഷം കെട്ടി മുപ്പത് വര്‍ഷത്തോളം ഫ്‌ളോറിഡയില്‍ തട്ടിപ്പ് നടത്തിയ 48കാരന് 18 വര്‍ഷം ജയില്‍ ശിക്ഷ. ആഢംബര ജീവിതം നയിക്കുകയായിരുന്ന ആന്റണി ഗിഗ്നക്കാണ് ജയില്&zwj...

fake saudi prince , florida ,

ദോഹ മെട്രോ നാല് ദിവസത്തേക്ക് പ്രവര്‍ത്തിക്കില്ല; കാരണം ഇതാണ്.....

വികസന പ്രവർത്തനങ്ങളുടെ ഭാ​ഗമായി  ഇന്ന് മുതല്‍ നാല് ദിവസം ദോഹ മെട്രോ സര്‍വീസ് പ്രവര്‍ത്തിക്കില്ലെന്ന് ഖത്തര്‍ റെയില്‍ച്ചു. മെയ് മുപ്പത് മുതല്‍ ജൂണ്‍ മൂന്ന് വരെ മെ...

DHOHA , METRO SERVICE , FOURDAYS SERVICE ,

ഫെയ്‌സ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശം ; കുവൈത്തില്‍ മലയാളി പിടിയില്‍

സോഷ്യല്‍മീഡിയയിലൂടെ പ്രമുഖ സ്ഥാപനത്തിനും ഉടമയ്ക്കുമെതിരെ വര്‍ഗീയ ചുവയുള്ള മോശം പരാമര്‍ശം നടത്തിയ കാസര്‍കോട് സ്വദേശിയെ കുവൈത്ത് കുറ്റാന്വേഷണ വിഭാഗം അറ...

malayali ,kuwait , arrest ,
First   <<  4 5 6  >>  Last
topbanner

Subscribe by Email

Latest Headlines