topbanner
Thursday September 20th, 2018 - 2:54:pm
Breaking News

ക്യാഷ് ഓണ്‍ ഡെലിവറി നിയമ വിരുദ്ധമെന്ന് ആര്‍ബിഐ

മുന്‍നിര ഇ കൊമേഴ്‌സ് ഇല്‍പ്പന്നങ്ങള്‍ കൈമാറി പണം വാങ്ങുന്ന ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനം നിയ വിരുദ്ധമെന്ന് റിസര്‍വ് ബാങ്ക്. വിവരാവകാശ നിയമ പ്...

Cash on delivery , RBI ,

ആള്‍ട്ടോയെ വെട്ടിച്ച് ഡിസയര്‍; ബ്രെസയെ മറികടന്ന് ക്രേറ്റ; വാഹനവിപണിയിലെ പോരാട്ടം ഇങ്ങനെ

മുംബൈ: രാജ്യത്ത് ഏറ്റവും അധികം വിറ്റുപോകുന്ന യാത്രാ വാഹനങ്ങളില്‍ ആള്‍ട്ടോയെ പിന്തള്ളി മാരുതി സുസുക്കിയുടെ തന്നെ കോംപാക്ട് സെഡാന്‍ ഡിസയര്‍ ഒന്നാമത്. ജ...

maruti suzuki Dzire ,best seller ,

99 രൂപ പ്ലാനുമായി ജിയോ; സൗജന്യ കോള്‍, പ്രതിദിനം 500 എംബി ഡാറ്റ

ദില്ലി: ജിയോഫോണ്‍ ഉപയോക്താക്കള്‍ക്കായി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 99 രൂപയുടെ പ്രീ-പെയ്ഡ് താരിഫ് പ്ലാന്‍ പ്രഖ്യാപിച്ചു. 9...

jio 99 plan , offer ,

ആഗോള വിപണി ഇടിഞ്ഞു; പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ എണ്ണ കമ്പനികള്‍ക്ക് മടി

ദില്ലി: പെട്രോള്‍, ഡീസല്‍ വില കുത്തനെ കുറയാന്‍ വഴിയൊരുക്കിക്കൊണ്ട് ആഗോള ക്രൂഡ് ഓയില്‍ വിപണിയില്‍ വിലയിടിവ്. ഒന്‍പത് ദിവസത്തിനിടെ ബാരലിന് ഏഴ്...

Petrol and diesel prices , oil ,

എസ്ബിഐ എടിഎം ഇടപാടുകാരുടെ കീശ ചോര്‍ത്തും; പുതിയ നിരക്ക് എത്തി

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവനത്തിനായി ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്ന വന്‍തുക പലപ്പോഴും വലിയ വിമര്&z...

sbi transaction , fine ,

ഇന്ധനവില ജൂലൈയില്‍ ആദ്യമായി കുറഞ്ഞു

മുംബൈ: ഈ മാസത്തില്‍ ഇതാദ്യമായി എണ്ണ കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചു. ജൂലൈയില്‍ വില വര്‍ദ്ധനവ് റെക്കോര്‍ഡ് വേഗത്തില്‍ കുതിച്...

fuel prices , july ,

ഫിജികാർട്ട് ഡോട്ട് കോമിന്റെ ഇന്ത്യയിലെ പ്രവർത്തനം മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു

കൊച്ചി: ഡയറക്ട് മാർക്കറ്റിങ്ങും ഇകോമേഴ്സ് വ്യാപാരവും സംയോജിപ്പിച്ചുകൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ഇകോമേഴ്സ് പ്ളാറ്റ്ഫോമായ ഫിജികാർട്ട് ഡോട്ട് കോമിന്റെ ഇന്ത്യയിലെ പ്രവർത...

kochi , Phygicart , minister P. Thilothaman ,

കൊച്ചി മുസിരിസ് ബിനാലെയ്ക്ക് സൗത്ത് ഇന്ത്യന്‍ ബാങ്ക് വക 1 കോടി

തൃശ്ശൂര്‍: കൊച്ചി മുസിരിസ് ബിനാലെയുടെ നാലാമത് എഡിഷന് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഒരു കോടി രൂപ നല്‍കി. 2018 ഡിസംബറില്‍ തുടങ്ങുന്ന പുതിയ എഡിഷന് വേണ്ടിയാണ് ...

south Indian bank , kochi biennale ,
First   <<  4 5 6  >>  Last
topbanner

Subscribe by Email

Latest Headlines