topbanner
Saturday June 23rd, 2018 - 3:53:am
Breaking News

യൂത്ത് കോണ്‍ഗ്രസ്സിന്റേത് ഭീകരവും കാടത്തവുമായ നടപടി; രഞ്ജിനി ഹരിദാസ്

ബീഫ് പ്രശ്നങ്ങൾ പുകയാൻ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലുമുള്ളവർ ബീഫ് നിരോധനത്തിനെതിരെ വൻ പ്രതിഷേധം തന്നെയാണ് ഉയർന്നു വരുന്നത്. സിന...

ranjini haridas , beef , react , ,

കുഞ്ഞു മകൾക്ക് നിവിന്റെ വക 35 ലക്ഷത്തിന്റെ സമ്മാനം

നിവിൻ പോളിക്ക് രണ്ടാമതൊരു കു‍ഞ്ഞ് ജനിച്ചത് നിവിൻ പോളിയെ പോലെത്തന്നെ മലയാളികളും സോഷ്യൽ മീഡിയയും ആഘോഷമാക്കിയിരുന്നു. ഈ മാസം 25നാണ് നിവിന് രണ്ടാമതൊരു കുട്ടി കൂടി ...

nivin pauly , gift , daughter , ,

ബീഫ് നിരോധനത്തിനെതിരെ നടി മാളവികയുടെ വ്യത്യസ്ത പ്രതിഷേധം

ബീഫ് നിരോധനത്തിനെതിരെ വ്യത്യസ്ത രീതിയിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി നടി മാളവിക മോഹനൻ. പശുവിന്റെ ചിത്രം ഉള്ള കുർത്ത ധരിച്ച ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് മാളവിക. ഇനിയെ...

malavika , beef , photos , ,

ഹാപ്പിവെഡ്ഡിംഗ് താരം സിജുവിന് പ്രണയ വെഡ്ഡിംഗ്

പ്രേമം ഫെയിം സിജു വില്‍സന്റെ വിവാഹം കഴിഞ്ഞു. പ്രണയ വിവാഹമാണ്. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇന്നലെ സിജുശ്രുതിയുടെ കഴുത്തില്‍ മിന്നു കെട്ടുന്നത്. ഹിന്...

siju wilson , wedding , happy wedding , ,

കശാപ്പ് നിരോധനത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കെതിരെ ജോയ് മാത്യു

തിരുവനന്തപുരം: കശാപ്പ് നിരോധനത്തിനെതിരെ യുവജനസംഘടനകൾ പരസ്യമായി പ്രതിഷേധിച്ചതിനെതിരെ ജോയ്മാത്യു. പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരസ്യമായി കാളക്കു...

trivandrum , slaughter , joy mathew , ,

മഞ്ജു വാര്യരുടെ വിവാഹ വാര്‍ത്തയ്ക്ക് പിന്നിലെ സത്യം

നടി മഞ്ജു വാര്യര്‍ വീണ്ടും വിവാഹിതയാകുന്നെന്ന വാര്‍ത്ത പിന്‍വലിച്ച് ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ. മെയ് 28നാണ് മഞ്ജുവിന്റെ വിവാഹവാര്‍ത്ത ടൈംസ് ഓഫ് ഇന്ത്യയുടെ സിനിമാ കോളത്തില്&z...

manjuwarrier , marriage , news , reality ,

മഞ്ജു വാര്യര്‍ വിവാഹിതയാകുന്നു: വിവാഹ നിശ്ചയം കഴിഞ്ഞു?: സംശയവുമായി ടൈംസ് ഓഫ് ഇന്ത്യ

കാവ്യ - ദിലീപ് വിവാഹം കഴിഞ്ഞതുമുതല്‍ ഗോസിപ്പുകോളങ്ങളില്‍ നിറയുന്ന പ്രധാന വാര്‍ത്തയായിരുന്നു മഞ്ജു വാര്യരുടെ വിവാഹം. എന്നാല്‍ ഇപ്പോഴിതാ മഞ്ജുവിന്റെ വി...

manju warrier , V A Shrikumar Menon , ,

അല്‍ഫോണ്‍സിന്റെ പുതിയ ചിത്രത്തില്‍ കാളിദാസ് ജയറാം നായകനാകുന്നു

അല്‍ഫോണ്‍സ് പുത്രന്റെ പുതിയ തമിഴ് സിനിമയില്‍ നായകന്‍ കാളിദാസ് ജയറാം ആണെന്ന് റിപ്പോര്‍ട്ടുകള്‍.ചിത്രത്തിന്റെ ഷൂട്ട് അടുത്ത രണ്ട് മാസത്തിനുള്ളില്‍ തുടങ്ങുമെന്ന് അല്&zwj...

alphone puthran , new film , kalidas , hero ,
First   <<  337 338 339  >>  Last

Subscribe by Email

Latest Headlines