topbanner
Thursday September 20th, 2018 - 10:49:pm
Breaking News

സച്ചിനെയും വിരാടിനെയും മറികടന്ന് കെഎല്‍ രാഹുലിന്റെ റെക്കോര്‍ഡ് തികച്ച നൂറ്

ലണ്ടന്‍: സച്ചിന്‍ ടെണ്ടുല്‍ക്കറെയും, വിരാട് കോലിയെയും മറികടന്ന് ടെസ്റ്റ് മത്സരത്തിന്റെ നാലാം ഇന്നിംഗ്‌സില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്&zw...

kl rahul , sachin , virat kohli ,

ഐപിഎല്‍ 2019 ഇന്ത്യക്ക് പുറത്തേക്ക്; പൊതുതെരഞ്ഞെടുപ്പുമായി കൂട്ടിമുട്ടാതിരിക്കാന്‍ നീക്കം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പന്ത്രണ്ടാം സീസണ്‍ ഇന്ത്യക്ക് പുറത്തേക്ക് നീങ്ങാന്‍ സാധ്യത. പൊതുതെരഞ്ഞെടുപ്പിന്റെ തീയതികളുമായി ഒന്നര മാസം ദൈര്‍ഘ...

ipl 2019 , out of india ,

എതിരാളിയെ നിഷ്പ്രഭനാക്കി യുഎസ് ഓപ്പണ്‍ കിരീടം ദ്യോക്കോവിച്ചിന്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചിന്. ഫൈനലില്‍ അര്‍ജന്റീനന്‍ താരം യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പെട്...

Novak Djokovic , U.S. Open , Grand Slam ,

അഞ്ചു വര്‍ഷം രഹസ്യമായി സൂക്ഷിച്ച പ്രണയം പരസ്യമാക്കി.തിനെ കുറിച്ച് സഞ്ജു പറയുന്നതിങ്ങനെ…

അഞ്ചു വര്‍ഷം രഹസ്യമായി സൂക്ഷിച്ചിരുന്ന പ്രണയം പരസ്യമാക്കിയിരിക്കുകയാണ് ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ഫേസ്ബുക്കില്‍ കൂടി തന്റെ ജീവിതസഖിയാകാനൊരുങ്ങുന്ന ചാരുവിനെ സഞ്ജു ഏവര്‍ക്കും ...

SANJU , LOVE , STORY ,

ടെന്നീസില്‍ ചരിത്രമെഴുതി നവോമി ഒസാക്ക യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍; അമ്പയറെ കള്ളനെന്ന് വിളിച്ച് സെറീന

ന്യൂയോര്‍ക്ക്: ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് ടൈറ്റില്‍ നേടുന്ന ആദ്യ ജപ്പാന്‍കാരിയെന്ന ബഹുമതി ഇനി നവോമി ഒസാക്കയ്ക്ക് സ്വന്തം. യുഎസ് ഓപ്പണ്‍ ഫൈനലില്‍ മുന്‍നിര താരം സെറീ...

Naomi Osaka , U.S. Open ,

യുഎസ് ഓപ്പണ്‍ ഫൈനലില്‍ ദ്യോക്കോവിച്ച് ഡെല്‍പോട്രോ പോരാട്ടം; നദാല്‍ പിന്മാറി

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷവിഭാഗം ഫൈനലില്‍ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയും സെര്‍ബിയയുടെ നൊവാക്ക് ദ്യോക്കോവിച്ചും തമ്മില്‍ ഏറ്റ...

Juan Martin del Potro , Novak Djokovic , US Open , Nadal ,

കരുണ്‍ നായര്‍ക്ക് പകരം ഹനുമ വിഹാരി; രൂക്ഷവിമര്‍ശനവുമായി ഗവാസ്‌കര്‍

ദില്ലി: ഓവലില്‍ നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിനായി കരുണ്‍ നായര്‍ക്ക് പകരം ഹനുമ വിഹാരിയെ തെരഞ്ഞെടുത്ത ഇന്ത്യന്‍ ടീം മാനേജ്&zw...

gavaskar ,hanuma vihari ,karun nair ,

ഗ്രാന്റ്സ്ലാം നേടുന്ന ആദ്യ ജാപ്പനീസ് വനിതയാകുമോ നവോമി ഒസാക്ക?; എതിരാളി സെറീന

ന്യൂയോര്‍ക്ക്: ഗ്രാന്റ്സ്ലാം കിരീടം നേടുന്ന ആദ്യ ജാപ്പനീസ് വനിതയെന്ന ചരിത്രനേട്ടത്തിനരികെയാണ് നവോമി ഒസാക്ക. യുഎസ് ഓപ്പണില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ജാപ്പനീസ് വനിതയെന്ന ഖ്യാതി നേടിയ ഇ...

Serena Williams , US Open , Naomi Osaka ,
First   <<  1 2 3  >>  Last
topbanner

Subscribe by Email

Latest Headlines