topbanner
Thursday March 21st, 2019 - 7:17:am

2016ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ക്രിസ്‌റ്യാനോ റൊണാള്‍ഡേയ്ക്ക്

സൂറിച്ച്:  ഏറ്റവും മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള 2016ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ക്രിസ്‌റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി.ഇതു നാലാം തവണയാണ് റൊണാള്‍ഡോ ലോ...

cristiano , ronaldo , balan , d or 2016 ,

അശ്വിന്റെ മാന്ത്രിക ബൗളിങ്ങില്‍ ഇംഗ്ലണ്ട് വീണു; ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര

മുംബൈ: ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര ഇന്ത്യ 3-0ത്തിന് സ്വന്തമാക്കി. വാംഖഡെയില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇന്ത്യ ഒരു ഇന്നിങ്‌സിനും 36 റണ്‍സിനും ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു.

India , England , Test , Ravi Ashwin ,

ക്രിക്കറ്റ് താരം യുവതിയുമായി ഹോട്ടല്‍ മുറിയില്‍

ധാക്ക: ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനിടെ ടീമംഗങ്ങള്‍ക്കുള്ള ഹോട്ടല്‍ മുറിയില്‍ ക്രിക്കറ്റ് താരം യുവതിയുമായി എത്തിയത്‌വിവാദമാകുന്നു. പാക് ടീമിലെ ഒരു ഓള്‍റൗണ്ട് താരമാണ് യുവതി...

Pakistan , cricketer , invites , female , guest ,

ഈ വര്‍ഷം രണ്ടാമത്തെ ഡബിള്‍ സെഞ്ചൂറി; കോലി നീ മുത്താണ്

ഇരട്ടസെഞ്ചുറിയുടെ കാര്യത്തില്‍ മാത്രമല്ല, ഒരു കലണ്ടര്‍ വര്‍ഷം ആയിരം റണ്‍സ്, ഏറ്റവും കൂടുതല്‍ സെഞ്ചുറി തുടങ്ങിയ റെക്കോര്‍ഡ് പട്ടികകളിലും വിരാട് കോലി ഇടം പിടിച്ചു. ട...

kohili , double century , against , england ,

കേരള ബ്ലാസ്‌റ്റേഴ്‌സിന് ഒരു ഗോള്‍ വിജയം

കൊച്ചി: അരലക്ഷം കാണികളെ ആവേശത്തിന്റെ മുനയില്‍ നിര്‍ത്തി ഡല്‍ഹി ഡൈനാമോസിനെതിരെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ നിര്‍ണായക വിജയം. ഫൈനല്‍ ലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന്റെ ക...

kerala blasters , isl , victory ,

ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയത്തില്‍ സന്തോഷം: സച്ചിന്‍

  കൊച്ചി : പിരിമുറുക്കങ്ങളുടെ മിനിറ്റുകളെ വിജയത്തിലേക്കുള്ള പോരാട്ടമാക്കി മാറ്റി, ഡല്‍ഹിക്കെതിരെ ഗോളടിച്ച ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയത്തില്‍ മനസ്സ് തുറന്ന് സച്ചിന്&zw...

sachin , kerala blasters , victory ,

തുര്‍ക്കിയെ ഞെട്ടിച്ച് ഇസ്താംബൂള്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന് സമീപം ഭീകരാക്രമണം; 29 പേര്‍ മരിച്ചു

ഇസ്താംബൂള്‍: തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളില്‍ വീണ്ടും ഭീകരാക്രമണം. ഇസ്താംബൂളിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്...

Turkey , blast , Istanbul ,

രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിക്കുന്നു

മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ തിരിച്ചടിക്കുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 146 എന്ന നിലയിലാണ്. 70 റണ്&zwj...

indian test team , england team , virat kohili ,
First   <<  202 203 204  >>  Last
topbanner

Subscribe by Email

Latest Headlines