Thursday July 16th, 2020 - 6:05:am

കോവിഡ്; ഡ​ല്‍​ഹി​യി​ലെ സ​ര്‍​ക്കാ​ര്‍- എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളു​ടെ വേ​ന​ല​വ​ധി മേ​യ് 11 മു​ത​ല്‍ ജൂ​ണ്‍ 30 വ​രെയാക്കി പു​നഃ​ക്ര​മീ​ക​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വ്യാപനത്തിനിടെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍- എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളുടെ വേ​ന​ല​വ​ധി പു​നഃ​ക്ര​മീ​ക​രി​ച്ചു. മേ​യ് 11 മു​ത​ല്‍ ജൂ​ണ്‍ 30 വ...

covid , delhi school , holiday , rearrenge ,

ലോക്ക് ഡൗണില്‍ മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളെ കേരളത്തിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സർവീസിന് അനുമതി

ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളെ കേരളത്തിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വ്വീസിന് റെയില്‍വേ മന്ത...

lockdown , spl train , service , permission ,

മദ്യം വീടുകളിലെത്തിക്കാനുള്ള പദ്ധതിയുമായി സൊമാറ്റോ

ന്യൂഡൽഹി: ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന കമ്പനിയായ സൊമാറ്റോ മദ്യ വിതരണ സംരംഭത്തിന് പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകള്‍.ആദ്യഘട്ടമായി ഇന്റര്‍നാഷണ...

zomato app ,alchahol delivary ,

കോവിഡ് വ്യാപനത്തിനിടെ മദ്യശാലകള്‍ തുറന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം

ചെന്നൈ: കോവിഡ് വ്യാപിക്കുന്നതിനിടയില്‍ മദ്യശാലകള്‍ തുറന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധമുയരുന്നു. ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍റെ...

tamilnadu ,liquer shop , open , prathishedam ,

വിശാഖപട്ടണത്ത്​ വിഷവാതകദുരന്തം; ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി വിശാഖപട്ടണത്ത്​ വിഷവാതകദുരന്തത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.  വിശാഖപട്ടണത്തിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ...

vishakhapattanam , issue , modi , response ,

രാജ്യത്തെ കോവിഡ് ബാധിതര്‍ അരലക്ഷം കടന്നു

രാജ്യത്ത് ആശങ്ക ഉയര്‍ത്തി കോവിഡ് വ്യാപനം കൂടുന്നു. കേസുകള്‍ ഇരട്ടിക്കുന്നത് 12 ദിവസത്തില്‍ നിന്ന് 11 ദിവസത്തിലൊരിക്കലെന്ന ക്രമത്താലായെന്ന് ആരോഗ്യ മന്ത്രാ...

corona , update , india ,

കോവിഡ് സാമ്പത്തിക പ്രതിസന്ധി; തമി‌ഴ്‌നാട് സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടി

ചെന്നൈ: കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടി. ...

covid ,economic crisis ,tamilnadu govt ,

വിശാഖപട്ടണത്ത് നടന്ന വിഷവാതക ദുരന്തം അറിഞ്ഞ് ഞെട്ടിപ്പോയെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിലെ വിശാഖ പട്ടണത്ത് വിഷവാതക ചോര്‍ച്ചയെ തുടര്‍ന്ന് മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ച്‌ രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്. വിശാഖപട്ടണത്ത് നടന്ന വിഷവാതക ദുര...

vishakhapattanam , issue ,rahulgandi ,response ,
First   <<  1 2 3  >>  Last
topbanner

Subscribe by Email

Latest Headlines