topbanner
Wednesday May 23rd, 2018 - 7:04:am

ആരാധകരെ ആവേശത്തിലാഴ്ത്തി മധുരൈ രാജയും സംഘവും വീണ്ടുമെത്തുന്നു.. 'രാജാ 2'വിന്റെ റിലീസ് തിയതി പുറത്ത്

ആരാധകര്‍ ഒന്നടങ്കം തിയ്യേറ്ററുകളില്‍ ആഘോഷിച്ചു കണ്ട മമ്മൂട്ടി ചിത്രമായിരുന്നു പോക്കിരിരാജ. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മധുരൈ രാജ എന്ന കഥാപാത്രമായി എത്തിയ...

Mammootty , RAJA 2 , coming ,

മാസ് ഗെറ്റപ്പില്‍ ബിജുമേനോന്റെ പുതിയ അവതാരം..'പടയോട്ടം' പോസ്റ്റര്‍ പുറത്ത്

മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് ബിജുമേനോന്‍. സഹനടനായും വില്ലനായും സിനിമയില്‍ തിളങ്ങിയ താരം ഇപ്പോള്‍ ക...

Actor , Biju Menon , Padayottam ,

മോഹന്‍ലാലുമായി എന്തെങ്കിലും വിരോധമുണ്ടോ ; ശ്രീനിവാസന്റെ മറുപടിയിങ്ങനെ

ശ്രീനിവാസന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ട് ഏവര്‍ക്കും ഏറെ ഇഷ്ടമായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരുടേയും സിനിമ സംഭവിച്ചിട്ടില്ല. പത്മശ്രീ സരോജ്കുമാര്&z...

sreenivasan , mohanlal ,

പാര്‍വതിയ്ക്ക് മികച്ച നടിയ്ക്കുള്ള അവാര്‍ഡ് നല്‍കിയത് മമ്മൂട്ടി ; വേദിയില്‍ നടിയെ ചേര്‍ത്തുപിടിച്ച് മമ്മൂക്ക

മമ്മൂട്ടി ചിത്രം കസബയിലെ സംഭാഷണത്തിലെ സ്ത്രീ വിരുദ്ധതയെ കുറിച്ച് വിമര്‍ശിച്ചതോടെ നടി പാര്‍വതിയ്ക്ക് നേരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിവാദങ്ങ...

parvathy ,award ,mammooty ,

ബച്ചന്റെ മകള്‍ ശ്വേത ബച്ചനും അഭിനയ രംഗത്തേയ്ക്ക്

ബച്ചന്‍ കുടുംബത്തില്‍ അഭിനയരംഗത്തിലേക്ക് മറ്റൊരു താരം കൂടിയെത്തുന്നു. അമിതാഭിന്റെയും ജയയുടെയും മകള്‍ ശ്വേത ബച്ചനും അഭിനയരംഗത്തേക്ക് കാലെടുത്തു വയ്ക്കുകയാ...

swetha bachan , ad ,

മലയാള സിനിമയിലേക്ക് പുത്തൻ കാൽവെപ്പുമായി സയനോര...

അല്‍ഫോണ്‍സ് ജോസഫിന്റെ മഞ്ഞ് പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ മലയാള ഗാനലോകത്തിനു കിട്ടിയ വ്യത്യസ്ത ശബ്ദത്തിനുടമയാണ് സയോനോര ഫിലിപ്പ് എന്ന ഗായിക. വ്യത്...

malayalam , singer , sayanora philip ,

പശുക്കുട്ടിയെ നായികയാക്കിയ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത് എ സര്‍ട്ടിഫിക്കറ്റ്

കൊച്ചി : പശുക്കുട്ടിയെ നായികയായതിനാല്‍ സിനിമക്ക് സെന്‍സര്‍ബോര്‍ഡ് നല്‍കിയത് എ സര്‍ട്ടിഫിക്കറ്റ്. നന്ദു വരവൂര്‍ സംവിധാനം ചെയ്ത 'പയ്ക്കുട്ടി' എന്ന സിനിമക്കാണ് എ സര്&zwj...

paykutty film , sencer board ,

എനിക്ക് കുട്ടികളുണ്ടായാല്‍ ഞാന്‍ അവരെ സ്‌കൂളില്‍ വിടില്ലെന്ന് ചിമ്പു  

സിനിമാസ്വാദകര്‍ ഏറെ പ്രിയപ്പെട്ട നടനാണ് ചിമ്പു. അടുത്തകാലത്തായി കുറച്ചധികം കുറ്റപ്പെടുത്തലുകള്‍ക്ക് അദ്ദേഹം വിധേയനായിരുന്നു. എന്നാല്‍ ഭാവിയില്‍ തനിക്ക് കുട്ടികളുണ്ടായാല്‍ അവര...

chimbu , critized ,school studies ,
First   <<  1 2 3  >>  Last

Subscribe by Email

Latest Headlines