topbanner
Friday June 22nd, 2018 - 12:59:am
Breaking News

മക്കള്‍ വീട്ടില്‍നിന്നു പുറത്താക്കിയെന്ന പരാതിയുമായി അര്‍ജുന്‍ സിങ്ങിന്റെ ഭാര്യ കോടതിയില്‍

ഭോപ്പാല്‍: മക്കള്‍ വീട്ടില്‍നിന്നു പുറത്താക്കിയെന്ന പരാതിയുമായി അന്തരിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ അര്‍ജുന്‍ സിങ്ങിന്റെ ഭാര...

arjun singh s wife , alleges sons ,

ജൂൺ 21 അന്താരാഷ്‌ട്ര യോഗാ ദിനത്തിൽ ആർട് ഓഫ് ലിവിങ് ആചാര്യൻ സത് ഗുരു ശ്രീശ്രീരവിശങ്കർജി യോഗ ദിന സന്ദേശം നൽകി

അന്താരാഷ്‌ട്ര യോഗാ ദിനം ആചരിക്കുന്നതിന്റെ പ്രസക്തിയും യോഗ ശരീരത്തിനുണ്ടാക്കുന്ന മാറ്റങ്ങളെ അറിയുന്നതിനുമായി ആർട് ഓഫ് ലിവിങ് ആചാര്യൻ സത് ഗുരു ശ്രീശ്രീരവിശങ്കർജി ...

international yoga day , sri sri ravi shankar , Art of Living Acharya ,

മലമുകളില്‍ നിന്നും സെല്‍ഫിയെടുക്കുന്നതിനിടെ ബാലന്‍സ് നഷ്ടമായി ; യുവതി പതിച്ചത് 900 അടി താഴ്ചയിലേക്ക്

മുംബൈ ; സെല്‍ഫി ഭ്രാന്ത് അപകടമാണെന്നറിഞ്ഞാലും പലരും ഇതാവര്‍ത്തിക്കുകയാണ്. കഴിഞ്ഞ ദിവസം ഗോവ ബീച്ചില്‍ ടൂറിസ്റ്റ് സെല്‍ഫിയെടുത്ത് കാല്‍ വഴുതി ബീച്ച...

delhi woman , falls off , selfie in matheran ,

ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗി മരിച്ചു; മൃതദേഹം ഏറ്റുവാങ്ങിയ കുടുംബം വീട്ടിലെത്തിയപ്പോള്‍ ഞെട്ടി; തങ്ങളുടെ പ്രിയപ്പെട്ടവന്‍ ആശുപത്രിയില്‍ ജീവനോടെ

മുംബൈ: സര്‍ക്കാര്‍ ആശുപത്രികള്‍ നാടിന് നല്‍കുന്ന സേവനം ചെറുതല്ല. എന്നാല്‍ ചില സമയത്ത് ജീവനക്കാരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന വീഴ്ച രോഗികളെയും, അവ...

hospital , strangers body ,living patient ,

കശ്മീരില്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്നത്‌ ആഭ്യന്തര സര്‍ജിക്കല്‍ സ്‌ട്രൈക്കോ? വീരപ്പനെ തീര്‍ത്ത മുന്‍ ഐപിഎസ് ഓഫീസര്‍ താഴ്‌വരയിലേക്ക്

ജമ്മു കശ്മീരില്‍ അപ്രതീക്ഷിതമായാണ് ബിജെപി-പിഡിപി സര്‍ക്കാരിന് കര്‍ട്ടന്‍ വീണത്. ബിജെപി നല്‍കിവന്നിരുന്ന പിന്തുണ പിന്‍വലിച്ചതോടെ കശ്മീരില്&zwj...

former top cop ,veerappan ,kashmir ,

വായ്പ്പാ തട്ടിപ്പ്; വിജയ് മല്യക്കെതിരെ വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു, മല്യയുടെ വിമാനകമ്പനിക്കും കോടതി നോട്ടീസ്

മുംബൈ: ഒന്‍പതിനായിരം കോടി രൂപയുടെ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്ല്യയ്ക്കെതിരേ വീണ്ടും അറസ്റ്റ് വാറണ്ട്. മുംബൈയിലെ പ്രത്യേക കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്...

enforcement , directorate , issues , non-bailable warrant , vijay mallya ,

സച്ചിന്‍ അതുല്‍ക്കറെന്ന എസ്പിയോടുള്ള ആരാധന ; സോഷ്യല്‍മീഡിയയിലൂടെ കണ്ടുള്ള അറിവു വച്ച് 1200 കിലോമീറ്റര്‍ യാത്ര ചെയ്ത് ഒന്നു കാണാന്‍ പെണ്‍കുട്ടിയെത്തി

ആരാധന പലപ്പോഴും ഭ്രാന്തായി മാറാറുണ്ട്. ബോളിവുഡ് താരങ്ങളെയും ചില രാഷ്ട്രീയക്കാരേയും ആരാധിക്കുന്നവരുമുണ്ട്. ഇപ്പോഴിതാ ഒരു പോലീസുകാരന്റെ പിന്നാലെയാണ് പെണ്‍കുട്ടി.

punjab woman , hero ips officer sachin atulkar ,

14 കാരി സഹോദരിയെ ബലാത്സംഗം ചെയ്യുന്നതിന് ദൃക്‌സാക്ഷിയായ 12 കാരനെ അക്രമികള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടി തൂക്കി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതികള്‍ പെണ്‍കുട്ടിയുടെ 12 കാരനായ സഹോദരനെ കൊലപ്പെടുത്തി. പട്യാലയിലെ ഗ്രാമത്തിലാണ് സംഭവം. ജൂണ്&z...

raped , brother killed ,
First   <<  1 2 3  >>  Last

Subscribe by Email

Latest Headlines