topbanner
Thursday May 23rd, 2019 - 8:33:am

ഗ്രനേഡുമായി ശ്രീനഗര്‍ വിമാനത്താവളത്തിലെത്തിയ സൈനികന്‍ അറസ്റ്റില്‍

ശ്രീനഗര്‍: ബാഗിനുള്ളില്‍ ഗ്രനേഡ് ഒളിപ്പിച്ച് വിമാനത്തില്‍ കയറാനെത്തിയ സൈനികന്‍ അറസ്റ്റില്‍. പരിശോധനക്കിടയിലാണ് ഗ്രനേഡുകള്‍ കണ്ടെത്തിയത്. ഡല്‍ഹിയിലേക്ക് പുറപ്പെടാനാണ് ...

soldier arrested , grenades , srinagar airport , arrested ,

രാഖി സാവന്തിന് അറസ്റ്റ് വാറന്റ്

ന്യൂഡല്‍ഹി: ബോളിവുഡ് ഐറ്റം ഡാന്‍സിലൂടെ ശ്രദ്ധേയയായ രാഖി സാവന്തിനെതിരേ അറസ്റ്റ് വാറന്റ്. വാല്മീകിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയതിന് പ്രാദേശിക കോടതിയാണ് താരത്തിനെതിര...

Arrest , Rakhi Sawant ,

വിവരാവകാശ നിയമം: മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ന്നു

ന്യൂ​ഡ​ൽ​ഹി: വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ന്നു. സാധാരണക്കാരന്റെ അറിയാനുള്ള അവകാശത്തെ കൂടുതൽ സങ്കീർണവും ചെല...

right to information act , RTI , ,

ശ്രീനഗറില്‍ തീവ്രവാദി ആക്രമണം: ഒരു പോലീസുകാരന്‍ മരിച്ചു, 11 ജവാന്മാര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ശ്രീനഗറിലെ നോവാട്ടയില്‍ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 11 ജവാന്മാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര...

kashmir police , jawan killed , security personnel , injured , nowhatta , grenade attack , hospitalized , terror attack ,

കനാല്‍ വൃത്തിയാക്കിയപ്പോള്‍ കിട്ടിയത്​ 11 മൃതദേഹങ്ങൾ

ചണ്ഡീഗഡ്: ഹരിയാനയിലെ ജിന്ദ് ജില്ലയിൽ കനാൽ വൃത്തിയാക്കലിനിടെ 11 മൃത ശരീരങ്ങളും ശരീരാവശിഷ്ടങ്ങളും ലഭിച്ചു. ഇവിടുത്തെ ഭക്രാനംഗൽ കനാലിലാണ് സംഭവം. മൃതദേഹങ്ങൾക്കു പുറമേ നാ...

Haryana 11 bodies 4 human skulls ,

മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് എട്ടിന്റെ പണിയായി

ന്യുഡല്‍ഹി: മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് മോട്ടോര്‍ വാഹന നിയമ ഭേദഗതിചെയ്തു. പുതിയ ഭേദഗതി പ്രകാരം മദ്യപിച്ച് വാഹനമോടിച്ചാല്‍ പതിനായിരം രൂപയാണ് പു...

Drunk Driving , Law , India , ,

ആര്‍.ബി.ഐ ഗവര്‍ണ്ണറുടെ ശമ്പളം 90,000 രൂപയില്‍ നിന്ന് 2.5 ലക്ഷമായി ഉയര്‍ത്തി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ ശമ്പളത്തില്‍ നൂറ് ശതമാനം വര്‍ദ്ധനവ് കേന്ദ്രസര്‍ക്കാര്‍ വരുത്തി. 90,000 രൂപയില്‍ നിന്ന് 2.5 ലക്ഷ...

RBI , GOVERNER , SALARY , HIKE ,

എയര്‍ഹോസ്റ്റസിനെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിലെ എയര്‍ഹോസ്റ്റസിനെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ അറസ്റ്റില്‍. ലണ്ടനില്‍നിന്നു ഡല്‍ഹിയിലേക്...

indian men , arrested , allegedly , harassing , air india hostess , air india , plane , flight ,
First   <<  1444 1445 1446  >>  Last
topbanner

Subscribe by Email

Latest Headlines