കൊച്ചി : തള്ളിക്കയറി ഐഎസ്എല്‍ ഫൈനല്‍ കാണാനെത്തിയ ആരാധകരെ നിയന്ത്രിക്കാന്‍ പോലീസ് ലാത്തി വീശി. സ്റ്റേഡിയത്തിലേക്കുള്ള തള്ളിക്കയറ്റം കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന...
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണിന്റെ കലാശപ്പോരാട്ടം നടക്കുന്ന കൊച്ചി കനത്ത സുരക്ഷവലയത്തില്‍. കന്നിക്കിരീടം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ബൂട്ട് കെട്ടുമ്പോ...
കാസര്‍കോട്: തായലങ്ങാടി: ലോകോത്തര ക്രിക്കറ്ററും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ മുഹമ്മദ് അസ്ഹറുദ്ദീനും രഞ്ജി ക്രിക്കറ്റില്‍ മിന്നും പ്രകടനത്തിലൂടെ കേരള...
ന്യൂഡല്‍ഹി: ടാന്‍സാനിയന്‍ താരം ഫ്രാന്‍സിസ് ചെക്കയെ ഇടിച്ചിട്ട് ഇന്ത്യയുടെ വിജേന്ദര്‍ സിംഗിന് ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് ബോക്സിംഗ് കിരീടം. 10 റ...
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനല്‍ പോരാട്ടം ഇന്നു കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ അരങ്ങേറും. കേരളത്തിന്റെ സ്വന്തം ടീം കേരള ബ്ലാസ്റ്റേ...
ചെന്നൈ: ഇന്ത്യയ്ക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മികച്ച സ്കോര്‍. മൊയിന്‍ അലിയുടെ സെഞ്ചുറി കരുത്തില്‍ ഇംഗ്ലണ്ട് 477 റണ്‍സ് നേടി. ജോ റൂട്ട് (88)...
കൊച്ചി: ഐഎസ്എല്‍ ടിക്കറ്റ് കരിഞ്ചന്തയില്‍ വിറ്റ രണ്ട് പേരെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച നടക്കുന്ന ഐഎസ്എല്‍ മൂന്നാം സീസണ് ഫൈനലിന്റെ ടിക്കറ്റുകളാണ് കരിഞ്ചന്തയില്‍&z...
കൊച്ചി: കൊച്ചിയില്‍ നടക്കാനിരിക്കുന്ന ഐ.എസ്.എല്‍ ഫൈനല്‍ മത്സരത്തിന്റെ ടിക്കറ്റ് ഓണ്‍ലൈന്‍ വഴി കരിഞ്ചന്തയില്‍ വിറ്റ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 300 രൂപയുടെ ട...