topbanner
Saturday October 20th, 2018 - 3:36:am
Breaking News

കറന്‍സി പിന്‍വലിക്കല്‍; ശമ്പള വിഷയത്തില്‍ ഇന്ത്യ പാക്കിസ്ഥാന്‍ ഏറ്റുമുട്ടല്‍

ന്യൂഡല്‍ഹി: കറന്‍സി അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ഹൈക്കമ്മിഷനും ഡല്‍ഹിയിലെ ബാങ്കുകളുമായി ശമ്പള വിഷയത്തില്‍ ഏറ്റു...

dollar , diplomatic , war , India , Pakistan ,

ഡല്‍ഹി; അമേരിക്കന്‍ യുവതിയെ ടൂറിസ്റ്റ് ഗൈഡ് ഉള്‍പ്പെടെ കൂട്ടബലാത്സംഗത്തിരയാക്കിയതായി പരാതി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ യുവതിയെ ടൂറിസ്റ്റ് ഗൈഡ് അടക്കം അഞ്ചു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. ഇമെയില്‍ വഴി പരാതി ലഭിച്ചതായി...

America , rape , guide ,

പരസ്യത്തില്‍ അനുവാദമില്ലാതെ പ്രധാനമന്ത്രിയുടെ ചിത്രം; ജിയോയ്ക്ക് ലഭിക്കുക 500 രൂപ പിഴ

ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ ജിയോയുടെ പരസ്യത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചതിന് ലഭിക്കുക 500 രൂപ പിഴ മാത്രം. 1950തിലെ നിയമമനുസരിച്ചാണ് ഈ പിഴ ശിക്ഷ ജിയോക്ക് ലഭിക്കുക. റി...

Jio , PM , Modi , ad ,

കോടിക്കണക്കിന് രൂപയുടെ പുതിയ കറന്‍സി നോട്ടുകള്‍ കൈമാറി; ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് അനധികൃതമായി പുതിയ 2,000 രൂപയുടെ കറന്‍സി നോട്ടുകള്‍ കൈമാറ്റം ചെയ്ത സംഭവത്തില്‍ 27 ഉന്നത ഉദ്യോഗസ്ഥര്‍ ...

Demonetisation , bank ,

പ്രധാനമന്ത്രിയുടെ മൊബൈല്‍ ആപ് ഹാക്ക് ചെയ്തു

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് പിന്നാലെ പ്രധാനമന്ത്രിയുടെ മൊബൈല്‍ ആപ്ലിക്കേഷനും ഹാക്ക് ചെയ്യപ്പെട്ടെന്ന് റിപ്പോര്‍ട്...

prime ministers , narendra modi , rahul gandhi , social media , hacked ,

റിലയൻസ് ജിയോയുടെ പരസ്യത്തില്‍ മോദിയുടെ ചിത്രം: സർക്കാർ അനുമതിയില്ലാതെ

ന്യൂഡൽഹി : റിലയന്‍സിന്റെ പരസ്യത്തില്‍ മോദിയുടെ ചിത്രം സർക്കാർ അനുമതിയില്ലാതെ.  റിലയൻസ് ജിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പരസ്യമായി ഉപയോഗിച്ചത്...

Reliance , jio , modi , ,

മമതയുടെ സമരം അവസാനിപ്പിച്ചു

കൊല്‍ക്കത്ത : ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി 30 മണിക്കൂര്‍ നീണ്ട സമരം അവസാനിപ്പിച്ചു. ബംഗാളിലെ ടോള്‍ പ്ലാസകളില്‍ കേന്ദ്രം സൈന്യത്തെ വിന്യസിച്ചതില്‍ പ്രതിഷേധിച്ച് ...

mamtha banarji , protest , end ,

മോദി പ്രതിച്ഛയത്തടവില്‍, തീരുമാനങ്ങള്‍ ടിആര്‍പി അടിസ്ഥാിമാക്കിയെന്ന് രാഹുല്‍

ന്യൂഡല്‍ഹി: ടിആര്‍പി റേറ്റിങ് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയക്കളിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സോണിയയുടെ അഭാവത്തില്&zw...

narendra modi , prisoner , rahul gandhi , sonia gandhi ,
First   <<  1165 1166 1167  >>  Last
topbanner

Subscribe by Email

Latest Headlines