topbanner
Monday February 18th, 2019 - 5:50:am

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ മാസം 19ന് ഇന്ത്യയില്‍

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആദ്യമായി ഇന്ത്യാ സന്ദര്‍ശനത്തിന്. ഈ മാസം 19 നാണ് രണ്ടു ദിവസം നീളുന്ന സന്ദര്‍ശനത്തിനായി മുഹമ്മദ് ബിന്&zw...

mohamad bin salman , india ,

യു എ യിൽ കണ്യാർകളിയുടെ കേളികൊട്ട് : നാലാമത് മേള മാർച്ച് ഒന്നിന് ഷാർജയിൽ 

മേതിൽ സതീശൻ  ദുബായ്: യു എ യിലെ ദേശകൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള ഇന്റർനാഷണൽ കണ്യാർകളി മേള - ഐ .കെ .എഫ് 201...

UA , International , karnyar fair ,

പ്രവാസി മലയാളിയും നടനുമായ ജോയി ചെമ്മാച്ചേല്‍ അന്തരിച്ചു

കോട്ടയം : സിനിമ സീരിയല്‍ നടനും നിര്‍മാതാവുമായ ജോയ് ചെമ്മാച്ചേല്‍ അന്തരിച്ചു. 55 വയസ്സായിരുന്നു. ഷിക്കാഗോയില്‍ വെച്ചായിരുന്നു അന്ത്യം. നീണ്ടൂര്‍ ജ...

joy chammachil , passed away , ,

വാഹനാപകടത്തില്‍ സൗദിയില്‍ മൂന്നു മലയാളികള്‍ മരിച്ചു

റിയാദ്: സൗദി അല്‍ഹസ്സയിലെ ഹറദിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മുവാറ്റുപുഴ രണ്ടാറ്റിങ്കര സ്വദേശി അനില്‍ തങ്കപ്പന്‍, പാലക്കാട് സ്വദേശി ഫിറോസ്ഖാന്‍, തിരുവ...

saudi accident , three malayalies , death ,

റസിഡന്റ് പെര്‍മിറ്റില്ലാത്ത പ്രവാസികളെ ജോലിയ്ക്ക് നിയമിക്കുന്നവര്‍ക്ക് ഇനി സൗദിയില്‍ ജയില്‍ശിക്ഷയും പിഴയും

റസിഡന്റ് പെര്‍മിറ്റ് ഇല്ലാത്ത പ്രവാസികളെ ജോലിയ്ക്ക് നിയമിക്കുന്നവര്‍ക്ക് ഇനി മുതല്‍ സൗദിയില്‍ ജയില്‍ ശിക്ഷയും പിഴയും ചുമത്തുമെന്ന് സൗദി പാസ്&zwnj...

nri workers ,resident permit , saudi ,

മെർസ് കൊറോണ വൈറസ് ബാധിച്ച് ഒമാനിൽ രണ്ടു പേർ മരിച്ചു

മസ്ക്കറ്റ്: ഒമാനിൽ മെർസ് കൊറോണ വൈറസ് ബാധിച്ച് രണ്ടു പേർ മരിച്ചു. ഇതുവരെ അഞ്ച് പേരാണ് രാജ്യത്ത് വൈറസ് ബാധയെ തുടർന്ന് മരിച്ചതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.മെർസ് കൊറോണ വൈറസ് കണ്ടെത്തിയത...

korona virus , two death , report ,

യുഎഇയില്‍ അപകടത്തില്‍ മരിക്കുന്ന പ്രവാസികളേക്കാള്‍ കൂടുതല്‍ ആത്മഹത്യ ചെയ്യുന്നവര്‍ ; അധികവും മലയാളികള്‍

യുഎഇയില്‍ അപകടത്തില്‍ മരിക്കുന്ന പ്രവാസിയേക്കാള്‍ ഏറെ മരണപ്പെടുന്നത് ആത്മഹത്യ ചെയ്യുന്നവര്‍. യുഎഇയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ ഇടയില്‍ ആത...

suicide rate , increase , uae ,

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് തൃശൂര്‍ സ്വദേശി മസ്‌ക്കറ്റില്‍ മരിച്ചു

മ​സ്​​ക​ത്ത്​: മസ്‌ക്കറ്റില്‍ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന്​ തൃ​ശൂ​ര്‍ സ്വ​ദേ​ശി മ​രി​ച്ചു. ആ​റാ​ട്ടു​പു​ഴ​യി​ല്‍ താ​മ​സി​ക്കു​ന്ന ത​ണ്ടി​ക പ​റ​മ്പി​ല്‍ ഗോ​പി​യു​ടെ മ​...

muscat , trissur , youngmen , heartattack ,
First   <<  1 2 3  >>  Last
topbanner

Subscribe by Email

Latest Headlines