topbanner
Saturday September 21st, 2019 - 5:22:pm
Breaking News

ച​ല​ച്ചി​ത്ര ന​ട​ന്‍ സ​ത്താ​ര്‍ അ​ന്ത​രി​ച്ചു

കൊ​ച്ചി: ച​ല​ച്ചി​ത്ര ന​ട​ന്‍ സ​ത്താ​ര്‍(67) അ​ന്ത​രി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ആ​ലു​വ​യി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ക​ര​ള്‍ രോ​...

actor , sathar , passes away , ,

പേരാവൂർ എം എൽ എ സണ്ണി ജോസഫിന്റെ പിതാവ് വടക്കേക്കുന്നേൽ ജോസഫ് അന്തരിച്ചു

ഉളിക്കൽ : പേരാവൂർ നിയോജക മണ്ഡലം എം എൽ എ യും, കോൺഗ്രസ്സ് നേതാവുമായ സണ്ണി ജോസഫിന്റെ പിതാവ് വടക്കേക്കുന്നേൽ ജോസഫ് (93) അന്തരിച്ചു. ഭ...

vadakkunnel jeoseph , passed away , father of peravoor MLA sunny jeoseph ,

കണ്ണൂര്‍ ജില്ലാ ബാങ്കിന്റെ തളിപ്പറമ്പ് സായാഹ്നശാഖ അസി.മാനേജർ മേഴ്‌സി നിര്യാതയായി

തളിപ്പറമ്പ്:കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ തളിപ്പറമ്പ് സായാഹ്നശാഖ അസി.മാനേജർ മേഴ്‌സി(54) നിര്യാതയായി. കീഴാറ്റൂരിലെ തെക്കെ കൈതക്കല്‍ പരേതനായ സണ്ണിയുടെ ...

Taliparamb , merci , passed away ,

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞതിന് ഊർജ്ജം പകർന്ന കാഞ്ഞിരങ്ങാട് പറാമ്പള്ളി കൃഷ്ണമാരാർ നിര്യാതനായി

തളിപ്പറമ്പ്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞതിന് ഊർജ്ജം പകർന്ന് സ്കൂൾ ജനകീയ കമ്മറ്റിക്ക് വിട്ടുകൊടുത്ത് മാതൃകയായ വിമുക്തഭടനും തളിപ്പറമ്പ് കാഞ്ഞിരങ്ങാട് എ എൽ.പി.സ്കൂൾ മാ...

taliparamb , Kanjirangad , Parambally , Krishnamar , passed away ,

തളിപ്പറമ്പ് സ്വദേശിയായ യുവാവ് ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു

തളിപ്പറമ്പ്: തളിപ്പറമ്പ് സ്വദേശിയായ യുവാവ് ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു. പൂക്കോത്ത് കെട്ടാരത്തിന് സമീപത്തെ പരേതനായ കുറുന്താഴ കൃഷ്ണന്റെ മകന്‍ ഷമില്‍ കൃഷ്ണന്‍(32)ആണ് മരിച്ചത്. ...

taliparamba , Shamil Krishnan , passed away , ,

കോൺഗ്രസ് നേതാവ് പി. രാമകൃഷ്ണൻ അന്തരിച്ചു

കണ്ണൂർ : കണ്ണൂർ മുൻ ഡിസിസി പ്രസിഡൻറും കെ പി സി സി ജനറൽ സെക്രട്ടറിയുമായിരുന്ന പി.രാമകൃഷ്ണൻ (77) അന്തരിച്ചു. ബുധനാഴ്ച രാവിലെ 10.20ന് കൊയിലി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.വാർദ്ധക്യസഹജമായ അസുഖങ്...

kannur , Congress leader , P Ramakrishnan , passes away ,

തളിപ്പറമ്പ് സ്വദേശി പയ്യം വളപ്പിൽ പാറു നിര്യാതയായി

തളിപ്പറമ്പ്: മാന്തം കുണ്ടിലെ പയ്യം വളപ്പിൽ പാറു (87) നിര്യാതയായി. ഭർത്താവ്: പരേതനായ മഞ്ഞക്കണ്ടത്തിൽ കുഞ്ഞിരാമൻ. മക്കൾ: ശാന്ത (പഴയങ്ങാടി),ശ്യാമള (പറപ്പൂൽ), മധുസൂദനൻ (...

taliparamba , payyam valappil paaru , passed away ,

തളിപ്പറമ്പ് ധർമ്മശാലയിലെ മൊബൈൽ ഷോപ്പ് ഉടമ കുഴഞ്ഞുവീണു മരിച്ചു

കോൾമൊട്ട : പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു . കോൾമൊട്ട ഇല്ലം റോഡിലെ അർഷാജ് ( 27 ) ആണ് മരണമടഞ്ഞത് . ആന്തൂർ നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിലെ മൊബൈ...

taliparamba ,kolmotta native , arshaj , passed away ,
First   <<  1 2 3  >>  Last
topbanner

Subscribe by Email

Latest Headlines