700 കോടിയോളം രൂപ സ്വിസ് ബാങ്കില്‍; സ്വാമി പലവട്ടം ബലാത്സംഗം ചെയ്തതായും ശിഷ്യ

Story dated:02/18/2014,03 16 pm

amma_Gail-Tredwell

കൊച്ചി: മാതാ അമൃതാനന്ദമയിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയ സന്തത സഹചാരിയുടെ പുസ്തകം സോഷ്യല്‍ സൈറ്റുകളില്‍ വന്‍ ചര്‍ച്ചയാകുന്നു. പുസ്തകത്തില്‍ പുറത്തുവന്ന വിവരങ്ങള്‍ അതീവ ഗൗരവ സ്വഭാവമുള്ളതാണെന്നാണ് പ്രമുഖര്‍ വിലയിരുത്തുന്നത്.

അമൃതാനന്ദമയിയുടെ അടുത്ത സ്വാമി തന്നെ പലവട്ടം ബലാത്സംഗം ചെയ്തതായി പുസ്തകത്തിന്റെ എഴുത്തുകാരി ഗെയ്ല്‍ ട്രെഡ്‌വല്‍(ഗായത്രി) പറയുന്നു. അമ്മയുടെ അറിവോടെയായിരുന്നു ഇത്. അമൃതാനന്ദമയിക്ക് നിരവധി സ്വാമിമാരുമായി ബന്ധമുണ്ടായിരുന്നെന്നും പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. അക്രമകാരിയായ സ്ത്രീയാണ് ലോകം അമൃതാനന്ദമയിയെന്ന് വിളിക്കുന്നതെന്ന് ഈ പുസ്തകത്തില്‍ വിവരിക്കുന്നു.

അമൃതാനന്ദമയി മഠത്തിന് സംഭാവനയായി ലഭിച്ച 700 കോടിയോളം രൂപ സ്വിസ് ബാങ്കില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്വര്‍ണ്ണത്തോടും പണത്തോടും കാന്തമെന്ന പോലെയാണ് അമ്മ ആകര്‍ഷിക്കപ്പെടുന്നത്. കൂടുതല്‍ പണം നല്‍കുന്നവര്‍ക്ക് പ്രത്യേക പരിചരണമുണ്ട്. ലഭിക്കുന്ന പണത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും രഹസ്യ അക്കൗണ്ടില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് ഗായത്രി പറയുന്നു.

Gayathri Twenty two years old20 വര്‍ഷത്തോളം അമൃതാനന്ദമയിയെ സേവിച്ച ഗായത്രി, അത്രയും വര്‍ഷം കൊണ്ട് ഉണ്ടായ ആശ്രമത്തിന്റെ വികസനവും അഴിമതിയും പീഡനവും എല്ലാം പുസ്തകത്തില്‍ വിവരിക്കുന്നു. ആശ്രമം വിട്ടുപോയ തന്നെ അമ്മയുടെ അനുയായികള്‍ പിന്തുടര്‍ന്നതായും പറയുന്നു.

ആമസോണ്‍ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘ഹോളി ഹെല്‍: എ മെമ്മയിര്‍ ഓഫ് ഫെയ്ത്ത്, ഡിവോഷന്‍ ആന്‍ഡ് പ്യൂര്‍ മാഡ്‌നെസ്’ എന്ന പുസ്തകത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്.

ഹോളി ഹെല്‍: എ മെമ്മയിര്‍ ഓഫ് ഫെയ്ത്ത്, ഡിവോഷന്‍ ആന്‍ഡ് പ്യൂര്‍ മാഡ്‌നെസ്’ എന്ന പുസ്തകത്തിലെ പേജ് 177ലെ പ്രസക്ത ഭാഗം

Holey Hell gayathri mam

Gayathri Twenty two years old 0

ദിലീപ് മഞ്ജുവാര്യര്‍ വിവാഹമോചനം തൃശൂര്‍ കുടുംബകോടതിയില്‍

യുവതിയുടെ നഗ്നചിത്രം ഫേസ്ബുക്കില്‍; ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് കാമുകിയുടെ ക്വട്ടേഷന്‍

അമൃതാനന്ദമയി ആശ്രമം തട്ടിപ്പുകളുടെ വിശുദ്ധനരകം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പുസ്തകം

മന്ത്രിസ്ഥാനം ലഭിക്കാന്‍ പ്രമുഖ നേതാവ് നഗ്നപൂജ നടത്തിയതായി റിപ്പോര്‍ട്ട്

19 വയസിനിടെ 22 പേരെ കൊന്നെന്ന് അമേരിക്കന്‍ സുന്ദരി

ടിപി വധക്കേസ് പിസി ജോര്‍ജെന്ന മാരണത്തിന്റെ തലയില്‍ കെട്ടിവെക്കണം; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

നിര്‍ഭയകേരളം പരസ്യത്തില്‍ സിപിഎം നേതാവിന്റെ ഭാര്യ; പരസ്യം വിവാദത്തില്‍

രാജീവ്ഗാന്ധി വധക്കേസ്; മൂന്ന് പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി

രാഷ്ട്രീയ നിരീക്ഷകന്‍ ജയശങ്കര്‍ നാല്‍പ്പത്തിയാറാം വയസ്സില്‍ ദാമ്പത്യ ജീവിതത്തിലേക്ക്

ഉമ്മന്‍ ചാണ്ടിയും ഫായിസും കാറില്‍ രഹസ്യ കൂടിക്കാഴ്ച നടത്തി; പിണറായി വിജയന്‍

പ്രതിഫലം മുഴുവന്‍ തരാതെ അഭിനയിക്കില്ലെന്ന് രഞ്ജിനി

കൂടുതല്‍ വാര്‍ത്തകള്‍

English summary
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കേരള ഓണ്‍ലൈന്‍ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല.