Wednesday November 21st, 2018 - 4:01:am
topbanner

അവസാനം മോഷ്ടാക്കള്‍ അതും കൊണ്ടുപോയി; ഏറ്റവും വില കൂടിയ വോഡ്ക ബാറില്‍നിന്ന് മോഷ്ടിക്കപ്പെട്ടു

Jikku Joseph
അവസാനം മോഷ്ടാക്കള്‍ അതും കൊണ്ടുപോയി; ഏറ്റവും വില കൂടിയ വോഡ്ക ബാറില്‍നിന്ന് മോഷ്ടിക്കപ്പെട്ടു

ലോകത്തിലെ ഏറ്റവും വില കൂടിയ വോഡ്ക ഡെന്മാര്‍ക്കിലെ ബാറില്‍നിന്ന് മോഷ്ടിക്കപ്പെട്ടു. 1.3 മില്യണ്‍ യുഎസ് ഡോളര്‍ വില വരുന്ന വോഡ്കയാണ് മോഷ്ടാക്കള്‍ അടിച്ചു മാറ്റിയത്.

കോപ്പന്‍ഹേഗനിലെ കഫേ 33 ബാറിലാണ് മോഷണം നടന്നത്. മൂന്ന് കിലോയോളം സ്വര്‍ണവും പ്ലാറ്റിനവും ഡൈമണ്ടുകളും കൊണ്ട് നിര്‍മിച്ചതാണ് ഇതിന്റെ കുപ്പി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
world's most expensive vodka' stolen from danish bar
topbanner

More News from this section

Subscribe by Email