Saturday April 21st, 2018 - 9:23:am
topbanner

ആദ്യം ശബ്ദം മാറി, പിന്നീട് മുഖത്ത് രോമം വളര്‍ന്നു, ആര്‍ത്തവം നിലച്ചു; സ്ത്രീ പുരുഷനായി മാറി: ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Jikku Joseph
ആദ്യം ശബ്ദം മാറി, പിന്നീട് മുഖത്ത് രോമം വളര്‍ന്നു, ആര്‍ത്തവം നിലച്ചു; സ്ത്രീ പുരുഷനായി മാറി: ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഹോളിവുഡ് അഭിനേതാക്കളും ബോഡി ബില്‍ഡര്‍മാരുമൊക്കെയാണ് സാധാരണ നിലയില്‍ സ്റ്റിറോയിഡ് ഉപയോഗിക്കുന്നത്. സ്റ്റിറോയിഡിന്റെ അമിത ഉപയോഗം പലപ്പോഴും ശരീരത്തെ ദോഷകരമായി ബാധിക്കാറുമുണ്ട്. എന്നാല്‍ സ്റ്റിറോയിഡിന്റെ അമിതമായ ഉപയോഗം മൂലം ഓസ്‌ട്രേലിയക്കാരിയകായ കാന്‍ഡിസ് ആംസ്‌ട്രോങ് എന്ന് സ്ത്രീ പുരുഷനായി മാറി.

ഒരു ഡോക്യൂമെന്ററിയിലാണു തന്റെ അനുഭവത്തെക്കുറിച്ചു കാന്‍ഡിസ് വിശദീകരിച്ചത്. ആദ്യം ജിമ്മില്‍ പോയി വര്‍ക്ക് ഔട്ടുകള്‍ ചെയ്യാറുണ്ടായിരുന്നു. പിന്നീട് ഇവര്‍ ബോഡി ബില്‍ഡിംഗില്‍ ശ്രദ്ധ കേന്ദ്രികരിച്ചു. മാസങ്ങളോളം ട്രെന്‍ബോലെന്‍ എന്ന് സ്റ്റീറോയ്ഡാണു കുത്തിവച്ചത്. ഉപയോഗം അമിതമായതിനെ തുടര്‍ന്നു കാന്‍ഡിസിന്റെ ശരീരത്തില്‍ ചില മാറ്റങ്ങള്‍ കണ്ടു തുടങ്ങി. ആദ്യം ശബ്ദം മാറി, പിന്നീട് മുഖത്ത് രോമം വളര്‍ന്നു, ആര്‍ത്തവം നിലച്ചു. ജനനേന്ദ്രിയത്തിനു മാറ്റം സംഭവിച്ചു. പേശികള്‍ ദൃഢമായി തുടങ്ങിയതോടെ കാന്‍ഡിസിന്റെ ശരീരം പുരുഷ ശരീരിത്തിന് സമാനമായി മാറി.

എന്നിട്ടും ഇവര്‍ സ്റ്റീറോയിഡിന്റെ ഉപയോഗം നിര്‍ത്തിയില്ല. നിര്‍ത്തിയാല്‍ പേശികള്‍ മാത്രമേ മാറുകയുള്ളു. ബാക്കിയുള്ള മാറ്റങ്ങള്‍ എല്ലാം നിലനില്‍ക്കുമെന്ന് ഇവര്‍ പറയുന്നു. ഇത് ഒരു ജീവനമരണം പോരട്ടം തന്നെയാണെന്നു കാന്‍ഡിസ് ഡോക്യൂമെന്ററിയില്‍ പറയുന്നു.

English summary
viral-news-how-women-became-men

More News from this section

Subscribe by Email