topbanner
Sunday February 25th, 2018 - 1:34:pm
topbanner
Breaking News

ഓണനാളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കന്യാസ്ത്രീകളുടെ തിരുവാതിര

Jikku Joseph
ഓണനാളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കന്യാസ്ത്രീകളുടെ തിരുവാതിര

ഓണനാളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കന്യാസ്ത്രീകളുടെ തിരുവാതിര. ആരുടേതാണെന്ന് അറിയില്ലെങ്കിലും കോവലനും കണ്ണകിയും പ്രേമമോടെ കണ്ണില്‍... തുടങ്ങുന്ന തിരുവാതിരപ്പാട്ട് പാടിയാണ് ഇവര്‍ ചുവടുവയ്ക്കുന്നത്. മത സൗഹാര്‍ദ്ദമെന്ന അടിക്കുറിപ്പോടെയാണ് എല്ലാവരും ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത്.

English summary
thiruvathira dance of nuns
topbanner

More News from this section

Subscribe by Email