Monday May 27th, 2019 - 7:25:pm
topbanner
topbanner

സ്വയംഭോഗത്തെ പറ്റി മറയില്ലാതെയുള്ള പെണ്‍കുട്ടിയുടെ കുറിപ്പ് വൈറലാവുന്നു

RA
സ്വയംഭോഗത്തെ പറ്റി മറയില്ലാതെയുള്ള പെണ്‍കുട്ടിയുടെ കുറിപ്പ് വൈറലാവുന്നു

ആര്‍ത്തവത്തെ കുറിച്ച്‌ സംസാരിക്കുന്നത് വൃത്തികേടായി കണ്ടിരുന്ന സമൂഹത്തിലാണ് നമ്മള്‍ ഇത് വരെ ജീവിച്ചിരുന്നത്. ആര്‍ത്തവം പോലെ തന്നെ എല്ലാവരും പറയാനും കേള്‍ക്കാനും മടിക്കുന്നയൊന്നാണ് സ്ത്രീകളുടെ സ്വയംഭോഗമെന്നും അതിനെ കുറിച്ച്‌ കേള്‍ക്കുമ്ബോള്‍ നെറ്റി ചുളിക്കുന്നവരാണ് അധികം പേരും അതിനാല്‍ സ്ത്രീ സ്വയംഭോഗത്തെ കുറിച്ച്‌ ഒരു അവബോധം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഫേസ്ബുക്കില്‍ സ്വന്തം അനുഭവം എഴുതുകയാണ് ഈ പെണ്‍കുട്ടി. .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വളരെ ക്ലോസ് ആയ ഒരു സുഹൃത്ത് ഫീമേല്‍ മാസ്റ്റര്‍ബേഷന്‍ പോസ്റ്റിന് ചുവട്ടിലായ് എഴുതിയ സംശയ രൂപത്തില്‍ ഉളള കമന്റും
അതുപോലെ നഖം നീട്ടി വളര്‍ത്തിയ സമയത്ത് എന്നോട് "നീ ഈ നഖവും വെച്ചോണ്ട് എങ്ങിനെയാണ് മാസ്റ്റര്‍ബേഷന്‍ ചെയ്യുന്നത്" എന്ന ചോദ്യവും ആണ് ഇത്തരത്തില്‍ ഒരു പോസ്റ്റ് എഴുതാന്‍ എന്നേ പ്രേരിപ്പിച്ച രണ്ട് ഘടകങ്ങള്‍.

ആളുകള്‍ക്ക് ഫീമെയില്‍ മാസ്റ്റര്‍ബേഷനെ പറ്റി അവബോധം കുറവാണ് എന്നതും അതിനെപറ്റി ഒരു ഇമേജ് എത്തിക്കുക എന്നതും ആണ് ഈ പോസ്റ്റിന്റെ ലക്ഷ്യം.

കഴിഞ്ഞ വര്‍ഷം വരേ ആര്‍ത്തവത്തെ പറ്റി സംസാരിക്കുന്നത് എന്തോ വൃത്തികേടായ് കണ്ട പലരും ഇപ്പോള്‍ ആര്‍ത്തവത്തെ സംബന്ധിച്ച്‌ കൂള്‍ ആയി സംസാരിക്കുന്നു.

ഇതുപോലെ തന്നെ ഇപ്പോള്‍ ഒരു അരുതായ്മയായി നിലനില്‍ക്കുന്ന ഒന്നാണ് സ്ത്രീ സ്വയംഭോഗം ചെയ്യുന്നു എന്നുളള കാര്യം.എല്ലാവരും പറയാനും കേള്‍ക്കാനും മടിക്കുന്ന ഒന്ന്.

ഇതിന്റെ ശാസ്ത്രീയമായുളള ഗുണങ്ങളെപറ്റി എഴുതുവാന്‍ ഏതെങ്കിലും ഡോക്ടര്‍മാര്‍ തയാറാവണം.

സ്ത്രീകളുടെ സ്വയംഭോഗത്തെ പറ്റിയും 2 കൊല്ലത്തിനിടയില്‍ ഞാന്‍ ആര്‍ജിച്ചെടുത്ത സ്വയംഭോഗ അനുഭവങ്ങളെ പറ്റി പറയുവാനും ഞാന്‍ താല്‍പര്യപ്പെടുന്നു.

വളരെ ലേറ്റായി സ്വയംഭോഗം ചെയ്യാന്‍ തുടങ്ങിയ ആളാണ് ഞാന്‍.
പതിനോന്നാം ക്ലാസ്സുമുതല്‍ പി ജി സെക്കന്‍ഡ് ഇയര്‍ വരെ ഒരു റിലേഷന്‍ഷിപ്പിലൂടെ കടന്നു പോയിട്ടും സ്വയംഭോഗം എന്നത് വലിയ പാപമാണ് എന്ന് കരുതി ചെയ്യാതിരുന്ന ഒരു നോര്‍മല്‍ പെണ്‍കുട്ടി ആയിരുന്നു ഞാനും.
എന്റെ പഴയ ക്യാമുകന്‍ സ്വയംഭോഗം ചെയ്യാന്‍ നിര്‍ബന്ധിച്ചിരുന്നു എങ്കിലും ഞാന്‍ കുറ്റബോധം കാരണം അതൊന്നും ചെയ്യാന്‍ തീരെ ഇഷ്ടപ്പെട്ടിരുന്നില്ല(വല്ലപ്പോഴും നിര്‍ബന്ധം കാരണം ചെയ്തിരുന്നു).

ഈ ക്യാമുകനില്‍ നിന്ന് ഒരു അഡാര്‍ തേപ്പ് കിട്ടിയതിന് ശേഷം മാനസികമായി വളരേയധികം പിരിമുറുക്കത്തിലൂടെ കടന്നുപോവുകയും അതേ സമയം തന്നെ പിജി തേര്‍ഡ് സെമസ്റ്ററിന്റെ യൂണിവേഴ്സിറ്റി എക്സാം വരികയും ചെയ്തപ്പോഴാണ് ഞാന്‍ എന്റെ ടെന്‍ഷനെ സ്വയം ഓവര്‍കം ചെയ്യാന്‍ ശ്രമിക്കാന്‍ തുടങ്ങിയത്.
ആളുകള്‍ വരും പോകും, പക്ഷേ പരീക്ഷക്ക് ഞാന്‍ പൊട്ടിയാല്‍ ....
അത് എന്നെ സംബന്ധിച്ച്‌ ആലോചിക്കാന്‍ പോലും വയ്യായിരുന്നു.

ക്വാണ്ടം മെക്കാനിക്സിന്റെ പത്തും ഇരുപതും പേജ് നീളുന്ന ഡെറിവേഷനുകള്‍ പഠിക്കലും ഹൃദയത്തില്‍ ആഴ്ന്നിറങ്ങിയ തേപ്പും രണ്ട് സ്ട്രെസ്സുകളും എനിക്ക് താങ്ങാന്‍ പറ്റില്ലായിരുന്നു. ആശ്വാസത്തിനായ് ഞാന്‍ യൂട്യൂബില്‍ നിന്ന് പാട്ടുകള്‍ ഒരുപാട് കേള്‍ക്കാന്‍ തുടങ്ങി.

യൂ ട്യൂബില്‍ വിരഹ ഗാനങ്ങള്‍ കേട്ടോണ്ടിരുന്ന എന്റെ കണ്ണില്‍ എപ്പോളോ ടാര്‍സന്‍ എന്ന് പറയുന്ന മൂവിയുടെ ലൈംഗീക ചുവയുളള വീഡിയോ കാണുവാന്‍ ഇടയായി.

വീഡിയോ കണ്ടതിന് ശേഷം ആണ് സ്വയംഭോഗം ചെയ്യുവാന്‍ തീരുമാനിച്ചത്.

തലയിലെ ചിന്താഭാരം എല്ലാം ഇറങ്ങിപോകുന്ന ഒരു ആശ്വാസം ആയിരുന്നു എന്നേ സംബന്ധിച്ച്‌ ആ ഒരു എക്സ്പീരിയന്‍സ്.

സ്റ്റഡീ ലീവിന്റെ സമയത്ത് കുറേ ഡെറിവേഷന്‍ പഠിച്ച്‌ മടുക്കുമ്ബോള്‍ ബോറഡി/ ഡിപ്രഷന്‍ മാറ്റാനായി സ്വയംഭോഗം ചെയ്യുവാന്‍ തുടങ്ങി.

അങ്ങനെ ആ തേപ്പില്‍ നിന്ന് ഞാന്‍ മാരകമായ് കരകയറുകയും എന്റെ പിജീ ജീവീതത്തില്‍ ഒരൊറ്റത്തവണ (for 3rd semester) 90 % above മാര്‍ക്ക് വാങ്ങുവാനും എനിക്ക് സാധിച്ചു.

പറഞ്ഞു വന്നത് ഇതാണ്, സ്വയംഭോഗവും നമ്മുടെ മാനസിക ആരോഗ്യവും തമ്മില്‍ ഒരുപാട് കെട്ടുപിണഞ്ഞ് കിടപ്പുണ്ട് എന്ന് എനിക്ക് തോന്നുന്നു.

ഒരു പെണ്‍കുട്ടി ആയതിനാല്‍ ഇതൊന്നും ചുറ്റുപാടും ഉളള ആരും അംഗീകരിക്കില്ല എന്നറിയാവുന്ന ഞാന്‍ ഈ വിഷയത്തില്‍ ആരോടും ഒരു സംശയവും ചോദിച്ചില്ല.

ഗൂഗിളില്‍ കയറി ഒരുപാട് writings ,animated videos ഒക്കെ കണ്ടാണ് സ്വന്തമായ് എങ്ങനെ തൃപ്തിപ്പെടുത്താം എന്ന് ഞാന്‍ പഠിച്ചത്.

പല പുരുഷന്‍മാരും കരുതുന്നത് പോലെ ഞാനും ആദ്യം കരുതിയിരുന്നത് വിരല്‍ ഇടുമ്ബോള്‍ മാത്രമാണ് വികാരങ്ങള്‍ വരുന്നത് എന്ന് മാത്രമാണ്.
പക്ഷേ കുറച്ച്‌ നാള്‍ വിരല്‍ ഇട്ടതിന് ശേഷം മ്യാരകമായ് ബോറഡിച്ച ഞാന്‍ ഗൂഗിളില്‍ കേറി 'advanced female mastrbatuion tips' എന്ന് സേര്‍ച്ച്‌ ചെയ്യുകയും അതില്‍ നിന്നാണ് clitoris( കന്ത്/clit) എന്ന ഭാഗം എന്റെ ശരീരത്തില്‍ എവിടെയോ ഉണ്ട് എന്ന് മനസ്സിലാക്കുകയും ചെയ്യുന്നത്.

ശേഷം ഗൂഗിളില്‍ വായിച്ച ഈ clitoris എന്താണ് എന്ന് അറിയാനായി 'clitoris images' എന്ന് സേര്‍ച്ച്‌ ചെയ്യുകയും ഇമേജ് കണ്ട് മനസ്സിലാക്കുകയും ചെയ്തത്.

ഇമേജ് കണ്ടിട്ട് പോലും സ്വന്തം ശരീരത്തിലെ ക്ലിറ്റോറിസ് കണ്ട് പിടിക്കാന്‍ ഒരു അരമണിക്കൂര്‍ എങ്കിലും ഞാന്‍ തേടി എന്നതാണ് സത്യം.

എനിക്ക് ഉറപ്പാണ്,ഈ പോസ്റ്റ് വായിക്കുന്ന മൂന്നില്‍ ഒരു പെണ്‍കുട്ടിക് എങ്കിലും കറക്‌ട് തന്റെ ക്ലിറ്റോറിസിന്റെ പൊസിഷന്‍ ഇപ്പോഴും അറിയില്ലായിരിക്കാം.
തന്റെ ശരീരംസ്വയം മനസ്സിലാക്കുക എന്നത് അത്യാവശ്യകാര്യമായ് ഞാന്‍ ഇപ്പോള്‍ കരുതുന്നുണ്ട്.

Q."നഖം ഉണ്ടായിട്ടും നീ എങ്ങനെ മാസ്റ്റ് ചെയ്യുന്നു..?"

ഇതിന്റെ ഉത്തരം വളരെ ശ്രദ്ധിച്ച്‌ എല്ലാവരും വായിക്കുക.

ഫീമേയില്‍ ശരീരത്തിലെ ക്ലിറ്റോറിസ് വികാരങ്ങളുടെ അതി പ്രവാഹ കേന്ദ്രമാണ്.
ക്ലിറ്റ് ന് വിവിധ തോതിലുളള പ്രെഷര്‍ കൊടുത്ത് തന്നെ നമുക്ക് രതിമൂര്‍ച്ഛയുടെ അത്രതന്നെ പാരമ്യത്തില്‍ എത്താന്‍ ക്ലിറ്റ് മാസ്റ്റര്‍ബേഷനിലൂടെ സാധിക്കും.
വിരല്‍ ഇടേണ്ട ഒരു ആവശ്യവും ഇല്ല. ഇതുകൊണ്ട് തന്നെ നഖം നീട്ടി വളര്‍ത്തിയ ഒരുവള്‍ക്ക് സുഖമായി സ്വയംഭോഗം ചെയ്യാന്‍ സാധിക്കും

വിരല്‍ ഇടല്‍ ഭയങ്കര എനര്‍ജി ചിലവാകുന്ന പ്രക്രിയ ആണ്..
പക്ഷേ ക്ലിറ്റ് തടവല്‍ ആവട്ടെ ഒരു എനര്‍ജിയും ചിലവാകാതെ കൂളായി നമുക്ക് സുഖത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്നു.

ഇനി നിങ്ങള്‍ക്ക് റൂമേറ്റ്സ്/വീട്ടുകാര്‍ ഒക്കെ റൂമില്‍ വരാറായി എങ്കില്‍ വേഗം കാര്യം നടത്താനായി രണ്ട്കൈ ഉപയോഗിച്ച്‌ ചെയ്യാം.

ഇടത്തെ കൈവിരലുകള്‍ കൊണ്ട് ക്ലിറ്റ് തടവലും വലത്തെ കൈവിരലുകള്‍ കൊണ്ട് വിരല്‍ ഇടീലും ,രണ്ടും ഒരുമിച്ച്‌ ചെയ്താല്‍ വേഗം സംഭവം കഴിയുന്നതാണ്.

ഇനിയും പല ടെക്നിക്കുകള്‍ ഉണ്ടാവാം.
അതൊക്കെ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് കൊടുത്താട്ടേ...

Lets duscuss abt masturbation
Have a nice time dear women

Nb: സംശയങ്ങളും ചോദ്യങ്ങളും കമന്റ് ഓര്‍ inbox ചെയ്യുക.

സ്വയംഭോഗ അനുഭവങ്ങള്‍ തുടരും...

 

English summary
swayambhogam facebook post viral social media
topbanner

More News from this section

Subscribe by Email