Tuesday May 22nd, 2018 - 3:17:pm
topbanner

സ്വയംഭോഗം ചെയ്ത് ബീജം വിദ്യാർത്ഥിനിയുടെ മേൽ തെറിപ്പിച്ചു: പെൺകുട്ടിയുടെ FB പോസ്റ്റ് വൈറലാകുന്നു

NewsDesk
സ്വയംഭോഗം ചെയ്ത്  ബീജം വിദ്യാർത്ഥിനിയുടെ മേൽ തെറിപ്പിച്ചു: പെൺകുട്ടിയുടെ FB പോസ്റ്റ് വൈറലാകുന്നു

ദില്ലി: സ്വയംഭോഗം ചെയ്ത് ബീജം വിദ്യാർത്ഥിനിയുടെ മേൽ തെറിപ്പിച്ചു, പെൺകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്. പൊതുപരിപാടിയ്ക്ക് ഇടേ ഒരു വിദ്യാര്‍ത്ഥി സ്വയംഭോഗം ചെയ്ത് ബീജം ജീന്‍സില്‍ തെറിപ്പിച്ചതിന്റെ അനുഭവമാണ് മേഘ്‌ന സിങ് പങ്കുവയ്ക്കുന്നത്. വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നും മേഘ്‌ന പറയുന്നു.

വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ തിരിച്ചെത്തി ജീന്‍സ് മാറുമ്പോഴാണ് ജീന്‍സില്‍ വെളുത്ത കറകള്‍ കണ്ടത്. പരിശോധിച്ചപ്പോള്‍ അത് ബീജക്കറയാണെന്ന് മനസ്സിലായി. ഇത് എങ്ങനെ പറ്റി എന്നാലോചിപ്പോഴാണ് ഒരു കാര്യം വ്യക്തമായത്. പരിപാടിയ്ക്ക് ഇടേ കോളേജ് ക്യാമ്പസില്‍ അന്ന് വൈകീട്ട് ഒരു ഗാനമേള നടന്നിരുന്നു. അതിനിടയില്‍ ഒരു വിദ്യാര്‍ത്ഥി പുറകെ നിന്ന് വന്ന് ദേഹത്ത് മുട്ടി, അയാളെ താക്കീത് ചെയ്യുകയും ചെയ്തും.

വൃത്തികേട് രണ്ടാമതും ദേഹത്ത് തട്ടിയപ്പോള്‍ അയാളെ തട്ടിമാറ്റി. എന്നാല്‍ കുറച്ച് സമയത്തിന് അകം അയാള്‍ അവിടെ നിന്ന് പോയിരുന്നു. ഇതിനിടയില്‍ സ്വയംഭോഗം ചെയ്ത് ബീജം ദേഹത്ത് തെറിപ്പിച്ചതാകാമെന്ന് യുവതി പറയുന്നു.

യോനിയുടെ അശ്ലീല പദമുപയോഗിച്ച് കോളേജ് യൂണിയന്റെ പോസ്റ്റര്‍; എസ്എഫ്‌ഐ വിവാദത്തില്‍

Read more topics: student, facebook,
English summary
student Meghna Singh shares her bad experience

More News from this section

Subscribe by Email