Friday September 21st, 2018 - 1:59:am
topbanner
Breaking News

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കും ഈ മകന്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കാണുമ്പോള്‍

Jikku Joseph
മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കും ഈ മകന്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കാണുമ്പോള്‍

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുന്നത്. എഴുന്നേറ്റു നില്‍ക്കാന്‍ പോലും വയ്യാത്ത അമ്മയെ ക്രൂരമായി മകന്‍ മര്‍ദ്ദിക്കുന്നതായി വീഡിയോയില്‍ കാണാന്‍ സാധിക്കും.

വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെവിടെയോ ആണ് സംഭവം നടന്നിരിക്കുന്നത്. അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന മകനെ ഇതില്‍ നിന്നും പിന്തിരിപ്പാന്‍ മറ്റൊരു സ്ത്രീ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. പതിനായിരത്തില്‍ അധികം ആളുകളാണ് ഇതിനകം വീഡിയോ പങ്കുവച്ചത്.

 

English summary
son brutally beating mother
topbanner

More News from this section

Subscribe by Email