Saturday January 19th, 2019 - 10:00:am
topbanner

നല്ല തണുപ്പില്‍ കുളിച്ച് കിടു കിടാ വിറക്കുന്ന കുഞ്ഞ്; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നു

RA
നല്ല തണുപ്പില്‍ കുളിച്ച് കിടു കിടാ വിറക്കുന്ന കുഞ്ഞ്; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നു

അതി രാവിലെ കുളിച്ച ഒരു ചെറിയ കുട്ടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ആരാണ് വീഡിയോയുടെ അവകാശി ആരാണ് കുട്ടിയെന്ന് വ്യക്തമല്ലെങ്കിലും വാട്ട്സ്ആപ്പ് ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഈ വീഡിയോ കുറഞ്ഞ ദിവസത്തിനുള്ളില്‍ വൈറലാകുകയാണ്.

അതിരാവിലെ കുളിയും കഴിഞ്ഞ് ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്ന കുട്ടിയുടെ കുഞ്ഞുചുണ്ടുകള്‍ കൂട്ടിയിടിക്കുന്നത് വീഡിയോയില്‍ കാണാം. കുട്ടിയുടെ ഓമനത്വവും വീഡിയോയിലെ നിഷ്കളങ്കതയും ഈ വീഡിയോ ഷെയര്‍ ചെയ്യാന്‍ ആരെയും പ്രേരിപ്പിക്കും.വിറച്ച്‌ കൊണ്ടിരിക്കുന്ന കുഞ്ഞ് നിഷ്കളങ്കമായ ശബ്ദം കൂടി പുറപ്പെടുവിക്കുന്നതോടെ കാഴ്ചക്കാരില്‍ ചിരി പടര്‍ത്തുന്നു.

Read more topics: social media, baby, video viral
English summary
social media baby video viral
topbanner

More News from this section

Subscribe by Email