topbanner
Sunday December 17th, 2017 - 7:52:am
topbanner
topbanner

ടെന്നീസ് കോര്‍ട്ടില്‍ നൃത്തം ചെയ്ത് സാനിയ മിര്‍സ

Jikku Joseph
ടെന്നീസ് കോര്‍ട്ടില്‍ നൃത്തം ചെയ്ത് സാനിയ മിര്‍സ

ടെന്നീസ് കോര്‍ട്ടില്‍ നൃത്തം ചെയ്ത് സാനിയ മിര്‍സ. ഹൈദരാബിലെ തന്റെ ടെന്നീസ് അക്കാദമിയില്‍ നടന്ന ഡബ്ലു ടി എ ഫ്യൂച്ചര്‍ സ്റ്റാര്‍സ് ക്ലിനിക്കിനിടെയാണ് താരത്തിന്റെ നൃത്തം. സോഷ്യല്‍ മീഡിയകളില്‍ താരത്തിന്റെ നൃത്തം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.  സാനിയയ്ക്ക് ഒപ്പം നൃത്തം ചെയ്തത് ബോളിവുഡ് താരവും മോഡലുമായ നേഹ ധൂപിയയായിരുന്നു.

topbanner topbanner

More News from this section

Subscribe by Email