topbanner
Monday February 19th, 2018 - 1:47:pm
topbanner
Breaking News

സംയുക്താ വർമ്മയുടെ യോ​ഗ പരിശീലന ചിത്രങ്ങൾ വൈറലാകുന്നു

suvitha
സംയുക്താ വർമ്മയുടെ യോ​ഗ പരിശീലന ചിത്രങ്ങൾ വൈറലാകുന്നു

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സംയുക്ത വർമ്മ. ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണെങ്കിലും പൊതു ചടങ്ങുകളിലും പരസ്യചിത്രങ്ങളിലുമെല്ലാം സ്ഥിര സാന്നിധ്യമാണ് സംയുക്ത.

ഇപ്പോൾ താരത്തിന്റെ യോ​​ഗ പരിശിലനത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായാണ് സംയുക്ത സിനിമയിലെത്തിയത്.

 

English summary
samyuktha varmas yoga practicing picture viral in social media
topbanner

More News from this section

Subscribe by Email