Wednesday April 25th, 2018 - 12:20:pm
topbanner

ആര്‍.സി.സിക്കാര്‍ എന്റെ ഭാര്യയെ പച്ചക്ക് കൊന്നു : ഡോക്ടറായ ഭര്‍ത്താവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ വൈറലാകുന്നു

NewsDesk
ആര്‍.സി.സിക്കാര്‍ എന്റെ ഭാര്യയെ പച്ചക്ക് കൊന്നു : ഡോക്ടറായ ഭര്‍ത്താവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ വൈറലാകുന്നു

ആലപ്പുഴ: തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ രക്തം സ്വീകരിച്ചതിനെ തുടർന്ന് എയ്ഡ്സ് ബാധിച്ചെന്ന് സംശയിക്കപ്പെട്ട ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശിയായ പെൺകുട്ടിയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ ഒരു വനിതാ ഡോക്ടറുടെ മരണവും വിവാദത്തിലേക്ക്.

റാസല്‍ഖെെമ ഇന്ത്യന്‍ അസ്സോസിയേഷന്‍റയും വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റയും പ്രസിഡന്റായ ഡോ. റെജി ജേക്കബ് തന്റെ ഭാര്യ ഡോ.മേരി റെജിയുടെ മരണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ നടത്തിയ ഞെട്ടിക്കുന്ന വിവരങ്ങള്‍ വൈറലാകുകയാണ്.

ഒരു ഡോക്ടറുടെ അനുഭവം ഇങ്ങനാണെങ്കിൽ ...... ബാക്കിയുള്ളവർക്ക് എങ്ങനെയായിരിക്കുമെന്ന ചോദ്യവുമായാണ് വീഡിയോ ഷെയർ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

Read more topics: rcc, trivandrum, doctor,
English summary
rcc trivandrum killed my wife doctor husband video viral

More News from this section

Subscribe by Email