Wednesday November 14th, 2018 - 6:48:am
topbanner

കോഹ്ലിക്കും അനുഷ്‌കയ്ക്കും രാഖിയുടെ സമ്മാനം കോണ്ടം പായ്ക്കറ്റ്; ഇതുമാത്രമേ ഉപയോഗിക്കാവുള്ളുവെന്ന് അടിക്കുറിപ്പും

Jikku Joseph
കോഹ്ലിക്കും അനുഷ്‌കയ്ക്കും രാഖിയുടെ സമ്മാനം കോണ്ടം പായ്ക്കറ്റ്; ഇതുമാത്രമേ ഉപയോഗിക്കാവുള്ളുവെന്ന് അടിക്കുറിപ്പും

കോഹ്ലിയുടെയും അനുഷ്‌കയുടെയും വിവാഹ സല്‍ക്കാരവേളയില്‍ ബോളിവുഡ് നടി രാഖി സാവന്ത് നല്‍കിയത് രസകരമായ ഒരു സമ്മാനമാണ്. ചടങ്ങില്‍ രാഖിയ്ക്കു ക്ഷണം ഉണ്ടായിരുന്നില്ല. എന്നാലും സമ്മാനവും ആശംസയും നടി വിരുന്നിനെത്തി.

രാഖി മോഡലായി എത്തിയ ബീബോയ് കോണ്ടം പായ്ക്കറ്റാണ് ഇരുവര്‍ക്കും സമ്മാനമയി രാഖി അയച്ചത്. ഇക്കാര്യം രാഖി തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ എല്ലാവരേയും അറിയിക്കുകയും ചെയ്തു. തന്റെ കോണ്ടം മാത്രം ഉപയോഗിക്കണം എന്ന് രാഖി ഇരുവരോടും അഭ്യര്‍ത്ഥിക്കുന്നുമുണ്ട്.

ഈ കോണ്ടം വിറ്റുപോകുന്നതിന്റെ ലാഭവിഹിതം രാഖിയ്ക്കു ലഭിക്കുന്നുണ്ട്. പകല്‍ സമയങ്ങളില്‍ കോണ്ടത്തിന്റെ പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യരുത് എന്ന് ഐആന്‍ഡ് ബി മന്ത്രാലായത്തിന്റെ ഉത്തരവിനെ ചോദ്യം ചെയ്തു കൊണ്ടു കഴിഞ്ഞയാഴ്ച രാഖി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

A post shared by Rakhi Sawant Official (@rakhisawant2511) on

English summary
rakhi sawant gift for virat kohli and anushka sharma wedding
topbanner

More News from this section

Subscribe by Email