Sunday September 23rd, 2018 - 6:12:am
topbanner

ഒരു മണിക്കൂറിനെത്രയാ വിലയെന്ന് ഞരമ്പന്‍... ക്വിന്‍ സിനിമയിലെ നായിക കൊടുത്തത് നല്ല കിടിലന്‍ മറുപടി

Jikku Joseph
ഒരു മണിക്കൂറിനെത്രയാ വിലയെന്ന് ഞരമ്പന്‍... ക്വിന്‍ സിനിമയിലെ നായിക കൊടുത്തത് നല്ല കിടിലന്‍ മറുപടി

സോഷ്യല്‍ മീഡിയയില്‍ സിനിമ പ്രവര്‍ത്തകര്‍ക്കെതിരെ അശ്ലീല കമന്റുകള്‍ വരുന്നത് ഈ കാലത്ത് പതിവാണ്. ക്വിന്‍ സിനിമയിലെ നായിക സാനിയക്കെതിരെയണ് സോഷ്യല്‍ മീഡിയയില്‍ അശ്ലീലവര്‍ഷത്തിന് ഇരയായിരിക്കുന്നത്.

സിനിമാ വിശേഷങ്ങളടക്കമുള്ള കാര്യങ്ങള്‍ പങ്കുവെക്കാനെത്തുമ്പോഴാണ് പത്താം ക്ലാസില്‍ പഠിക്കുന്ന പതിനഞ്ചുകാരിയായ  താരത്തിനെതിരേ അധിക്ഷേപ കമന്റുകളുണ്ടായത്.

എന്നാല്‍ തനിക്കെതിരെ നടന്ന അതിക്രമത്തില്‍ മറുപടി നല്‍കി താരം രംഗത്തെത്തുകയാണ് ചെയ്തത്. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുകയാണ്.

മണിക്കൂറിന് തന്റെ ശരീരത്തിന് എത്ര രൂപയാണെന്ന് ചോദിച്ചവരും നവമാധ്യമം വഴി തനിക്കെതിരെ അശ്ലീല കമന്റുകള്‍ രേഖപ്പെടുത്തിയവര്‍ ഉണ്ടെന്നും സാനിയ വീഡിയോയില്‍ പറയുന്നു.

English summary
queen actress saniya replay viral in social media
topbanner

More News from this section

Subscribe by Email