Tuesday September 25th, 2018 - 1:19:pm
topbanner

മരത്തിന് മുകളില്‍ തലകീഴായി കിടന്ന് ഫോട്ടോഗ്രാഫര്‍..പടപടാ അഞ്ചാറ് ക്ലിക്ക്; സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Jikku Joseph
മരത്തിന് മുകളില്‍ തലകീഴായി കിടന്ന് ഫോട്ടോഗ്രാഫര്‍..പടപടാ അഞ്ചാറ് ക്ലിക്ക്; സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ കിടന്നു കറങ്ങുന്ന ഈ വീഡിയോ നിങ്ങള്‍ കണ്ടിരിക്കുമല്ലോ. മരത്തിന് മുകളില്‍ തലകീഴായി തൂങ്ങിക്കിടന്ന് ഫോട്ടൊ എടുക്കുന്ന ഫോട്ടോഗ്രാഫറുടെ വീഡിയോയാണ് ഇങ്ങനെ കിടന്നു കറങ്ങുന്നത്. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

സംഭവം വൈറലായതോടെ ദേശീയ മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കിയിട്ടുണ്ട്. വരനും വധുവും ഒന്നിച്ചുള്ള ചിത്രങ്ങളെടുക്കുമ്പോളാണ് ഇയ്യാള്‍ സാഹസത്തിന് മുതിര്‍ന്നത്. പടപടാ അഞ്ചാറ് ക്ലിക്ക് അടിച്ച ശേഷം വരന്റെ കൈയ്യില്‍ ക്യാമറ സുരക്ഷിതമായി നല്‍കിയിട്ട് ഫോട്ടോഗ്രാഫര്‍ മരത്തില്‍ നിന്ന് ചാടുകയായിരുന്നു.

English summary
photographer hangs upside-down from a tree to get the perfect shot of newly-married couple
topbanner

More News from this section

Subscribe by Email