topbanner
Sunday October 22nd, 2017 - 2:57:am
topbanner

ജനിച്ച ഉടനേ നടക്കാന്‍ തുടങ്ങിയ കുഞ്ഞ് അത്ഭുതമാകുന്നു

Jikku Joseph
ജനിച്ച ഉടനേ നടക്കാന്‍ തുടങ്ങിയ കുഞ്ഞ് അത്ഭുതമാകുന്നു

ജനിച്ചയുടനെ നടന്നു തുടങ്ങിയ അത്ഭുത ശിശുവിന്റെ വീഡിയോ വൈറലാകുന്നു. ജനിച്ച നിമിഷം തന്നെ നഴ്സിന്റെ കൈയില്‍ മുന്നോട്ട് ആഞ്ഞു കിടന്നു നടന്നു നടന്നു പോവുകയാണ് ഈ നവജാതശിശു്. വീഡിയോ സഹാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

കുഞ്ഞുങ്ങള്‍ ജനിച്ച് 12 മാസങ്ങള്‍ക്കു മാത്രമാണ് പിച്ചവെച്ചു തുടങ്ങുന്നത്. എന്നിരിക്കെ ഇത് അത്ഭുത ശിശുവെന്ന വിളിപ്പേര് പിഞ്ചു കുഞ്ഞ് നേടിക്കഴിഞ്ഞു. ബ്രസീലില്‍ നിന്നുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴിയാണ് വീഡിയോ കഴിഞ്ഞ 26 നു പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും നിമിഷങ്ങള്‍ക്കകമാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഇതുവരെ വീഡിയോ 50 മില്യണ്‍ ആളുകള്‍ കണ്ടുകഴിഞ്ഞു.

English summary
new born baby walks immediately after birth video goes viral
topbanner topbanner

More News from this section

Subscribe by Email