Thursday September 20th, 2018 - 10:05:pm
topbanner
Breaking News

കൂളിങ് ഗ്ലാസിൽ അദൃശ്യമായി ഒരാൾ നസ്‌റിയയുടെ ഫോട്ടോ വൈറലാകുന്നു

Dil
കൂളിങ് ഗ്ലാസിൽ അദൃശ്യമായി ഒരാൾ നസ്‌റിയയുടെ ഫോട്ടോ വൈറലാകുന്നു

വളരെ അപൂര്‍വ്വമായി മാത്രമേ നസ്‌റിയ നസീം ഇപ്പോള്‍ ഫേസ്ബുക്കില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാറുള്ളു. ചെയ്യുന്ന ഫോട്ടോകള്‍ക്കെല്ലാം പണ്ടത്തേതിലും അധികം ലൈക്കും റീച്ചും ലഭിക്കാറുണ്ട്. മണിക്കൂറുകള്‍ക്ക് മുമ്പ് നസ്‌റിയ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും അതുപോലെ വൈറലാകുകയാണ്. ഫോട്ടോയില്‍ അദൃശ്യമായി മറ്റൊരാളെ കൂടെ കാണാം...

ഈ ചിത്രത്തില്‍ നസ്‌റിയ നസീമിന്റെ കൂളിങ് ഗ്ലാസിലേക്ക് സൂക്ഷിച്ചു നോക്കൂ, ആരെയാണ് അതില്‍ കാണൂന്നത്?, അതെ ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ അമാല്‍ സൂഫിയ.

നസ്‌റിയ നസീമും അമാലും അടുത്ത സുഹൃത്തുക്കളാണ്. മിക്ക ദിവസങ്ങളിലും ഇരുവരും ഷോപ്പിങ് എന്നും പറഞ്ഞ് കറക്കമായിരിക്കും എന്ന് മമ്മൂട്ടിയും ദുല്‍ഖറും ഫഹദും പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു കറക്കത്തിനിടെ എടുത്തതാണ് ഈ ഫോട്ടോയും.

നിമിഷ ആദ്യ കാമുകനില്‍ നിന്നും ഗര്‍ഭിണിയായെന്ന് അമ്മ

ലുലു ഗ്രൂപ്പില്‍ തൊഴിലാളി പീഡനമോ?: മാനേജരുടെ വീഡിയോ വൈറലാകുന്നു

മരിച്ചെന്ന് വ്യാജ പ്രചരണം; ഇന്നസെന്റ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

 

English summary
photo post of nazriya becaming viral
topbanner

More News from this section

Subscribe by Email