Thursday October 18th, 2018 - 7:32:pm
topbanner
Breaking News

അഞ്ഞൂറിലധികം പേര്‍ പൂര്‍ണ്ണനഗ്‌നരായി റോഡിലേക്കിറങ്ങിയാല്‍ എന്തായിരിക്കും അവസ്ഥയെന്ന് അറിയാമോ? വീഡിയോ കണ്ടുനോക്കു

Jikku Joseph
അഞ്ഞൂറിലധികം പേര്‍ പൂര്‍ണ്ണനഗ്‌നരായി റോഡിലേക്കിറങ്ങിയാല്‍ എന്തായിരിക്കും അവസ്ഥയെന്ന് അറിയാമോ? വീഡിയോ കണ്ടുനോക്കു

അഞ്ഞൂറിലധികം പേര്‍ പൂര്‍ണ്ണനഗ്‌നരായി റോഡിലേക്കിറങ്ങിയാല്‍ എന്തായിരിക്കും അവസ്ഥയെന്ന് അറിയാമോ?. ഈ സംഭവം അങ്ങ് ബ്രിറ്റനിലായിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന നേക്കഡ് ബൈക്ക് റൈഡിന്റെ ഭാഗമായിരുന്നു ബ്രിറ്റനിലെ നഗ്‌നപരേഡും.



അപ്രതീക്ഷിതമായി ഒരുകൂട്ടം ആളുകള്‍ നഗ്‌നരായി റോഡില്‍ പ്രത്യക്ഷപ്പെട്ടു. ചിലര്‍ കൈയടിച്ചും മറ്റുചിലര്‍ കൂക്കിവിളിച്ചും പരേഡിനെ സ്വാഗതം ചെയ്തുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.



എന്നാല്‍ നഗ്‌നപരേഡ് മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു മറ്റ് ചിലര്‍. 2006-ലാണ് നേക്കഡ് ബൈക്ക് പരേഡ് ആരംഭിച്ചത്. ഓരോവര്‍ഷവും ബ്രിട്ടനില്‍ ബ്രിറ്റനിലാണ് ഈ പരിപാടി നടക്കുന്നത്.



റോഡുകളില്‍ സൈക്കിള്‍ യാത്രക്കാര്‍ക്കുള്ള സുരക്ഷ ഉറപ്പാക്കുന്നതിനും കാറുപയോഗം പരമാവധി കുറച്ച് അന്തരീക്ഷ മലിനീകരണത്തെ ചെറുക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് ഇത്തവണ ബൈക്ക് റൈഡ് സംഘടിപ്പിച്ചത്.



2007-ലാണ് ഈ പരേഡിന് പരസ്യമായ നഗ്‌നതാ പ്രദര്‍ശനം നടത്താമെന്ന് പോലീസ് അനുമതി നല്‍കിയത്. സമൂഹത്തിന് ഗുണകരമായ കാര്യത്തിനുവേണ്ടി നടത്തുന്ന പരേഡ് എന്ന നിലയ്ക്കാണ് ഇതിന് അനുമതി നല്‍കിയത്.



ബ്രിട്ടണു പുറമെ., സമീപത്തെ പോര്‍ട്‌സ്മത്തിലും സമാനമായ രീതിയില്‍ പരേഡ് നടക്കാറുണ്ട്. മുഖത്തും ശരീരത്തിന്റെ പല ഭാഗങ്ങളും ചായം പുരട്ടിയും അത്യാവശ്യം മറയ്‌ക്കേണ്ടിടത്ത് സ്റ്റിക്കര്‍ പതിപ്പിച്ചുമൊക്കെയാണ് അവര്‍ സൈക്കിള്‍ ചവിട്ടിയെത്തിയത്.

English summary
more than 500 cyclists took part in the world naked bike ride in brighton
topbanner

More News from this section

Subscribe by Email