Thursday October 18th, 2018 - 7:32:pm
topbanner
Breaking News

അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ തിരക്കിനിടെ മകളുടെ പ്രായമുള്ള പെണ്‍കുട്ടിയെ ചൂഷണം ചെയ്യുന്ന മധ്യവയസ്‌കന്‍ ; വീഡിയോ പുറത്ത്

suji
അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ തിരക്കിനിടെ മകളുടെ പ്രായമുള്ള പെണ്‍കുട്ടിയെ ചൂഷണം ചെയ്യുന്ന മധ്യവയസ്‌കന്‍ ; വീഡിയോ പുറത്ത്

ഈ അവസ്ഥ സ്ത്രീ സമൂഹത്തെ മുഴുവന്‍ ആശങ്കപ്പെടുത്തുന്നത്. കുട്ടികളാകാന്‍ പ്രായമുള്ളവരോടു പോലും ലൈംഗീക ചുവയോടെ മാത്രം നോക്കുന്ന ഒരു വിഭാഗം സമൂഹത്തെ മുഴുവന്‍ ആശങ്കപ്പെടുത്തുകയാണ്.

സ്ത്രീ സുരക്ഷ ഉറപ്പു തരുന്നവര്‍ അറിയണം നിയമം കാര്‍ക്കശ്യമാക്കേണ്ടതിന്റെ ആവശ്യകത. പൊതു സ്ഥലത്ത് പോലും സ്ത്രീ അപമാനിക്കപ്പെടുന്നതിന്റെ നേര്‍ക്കാഴ്ചകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

തിയറ്റര്‍ പീഡനം കണ്ട് ഞെട്ടിയവര്‍ ഞരമ്പു രോഗികളുടെ പുതിയ ഈ വീഡിയോയും ആശങ്കയോടെയാണ് പഹ്കുവയ്ക്കുന്നത്.
തെളിവുകള്‍ സഹിതം അവതാരികയായ ശ്രീജ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കിലെ തിരക്കിനിടയില്‍ തന്റെ മകളുടെ പ്രായമുള്ളൊരു കുട്ടിയോട് അപമര്യാദയായി പെരുമാറുന്നൊരാളുടെ വീഡിയോ പങ്കുവെച്ചാണ് ശ്രീജ ഇതു പറഞ്ഞിരിക്കുന്നത്.

നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. സംഭവം എവിടെയാണ് നടന്നതെന്ന് വിശദീകരിച്ചിട്ടില്ല.

 

Read more topics: man abuse girl , amusement park
English summary
man abuse girl video
topbanner

More News from this section

Subscribe by Email