Saturday August 18th, 2018 - 2:59:am
topbanner

ആദ്യം കോഹ്‌ലിയോടു പറഞ്ഞു മാരി മീ, ഇപ്പോ സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകനുമൊത്ത് കറക്കം.... വനിതാ ക്രിക്കറ്റര്‍ ഡാനിയേല വ്യാട്ടിന്റെ ചിത്രം വൈറലാകുന്നു  

RA
ആദ്യം കോഹ്‌ലിയോടു പറഞ്ഞു മാരി മീ, ഇപ്പോ സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകനുമൊത്ത് കറക്കം.... വനിതാ ക്രിക്കറ്റര്‍ ഡാനിയേല വ്യാട്ടിന്റെ ചിത്രം വൈറലാകുന്നു   

 

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലിയോട് വിവാഹഭ്യർത്ഥന നടത്തിയാണ് ഇംഗ്ലീഷ് വനിതാ ക്രിക്കറ്റര്‍ ഡാനിയേല വ്യാട്ട് വാർത്തകളിൽ ഇടം നേടിയത്. എന്നാൽ ഒരിടവേളക്കുശേഷം ഡാനിയേല വ്യാട്ട് വീണ്ടും വാർത്തകളിൽ നിറയുന്നു പക്ഷേ അതിനുകാരണം കോഹ്ലിയല്ല. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുനാണ്. ശ്രീലങ്കയ്‌ക്കെതിരായ യൂത്ത് ടെസ്റ്റില്‍ കളിച്ച ഇന്ത്യന്‍ യൂത്ത് ടീമിന്റെ ഭാഗമായിരുന്ന അര്‍ജുന് ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഇടം നേടാനായിരുന്നില്ല.

ഇതോടെ, ഇടവേള ആസ്വദിക്കാന്‍ അര്‍ജുന്‍ ഇംഗ്ലണ്ടിലേക്ക് പറക്കുകയായിരുന്നു.അവിടെ വച്ചാണ് അര്‍ജുൻ ഡാനിയേലയും ഒരുമിച്ച്റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.kohli എന്നതിനു പകരം kholi എന്നു തെറ്റിച്ചാണ് വ്യാട്ട് എഴുതിയതെങ്കിലും പോസ്റ്റ് ഞൊടിയിടയില്‍ വൈറലാവുകയായിരുന്നു.

പിന്നീട് കോഹ്‌ലി അനുഷ്‌കയെ വിവാഹം ചെയ്തപ്പോഴും ആശംസകള്‍ അറിയിച്ച് വ്യാട്ട് ട്വീറ്റ് ചെയ്തിരുന്നു.ഇതിനെല്ലാമൊടുവില്‍ കോഹ്‌ലിയെ നേരിട്ടു കാണാനും വ്യാട്ടിന് അവസരം ലഭിച്ചു. അപ്പോള്‍ തന്റെ ബാറ്റ് വ്യാട്ടിന് സമ്മാനമായി നല്‍കുകയും ചെയ്തു.

Read more topics: londen, daniyela wht, photo viral
English summary
londen daniyela what photo viral
topbanner

More News from this section

Subscribe by Email