topbanner
Saturday December 16th, 2017 - 6:49:am
topbanner
topbanner

വൈദികരുടെ കുട്ടികള്‍ക്ക് വേണ്ടിയാണോ സഭയുടെ അനാഥാലയങ്ങള്‍; യുവതിയുടെ വീഡിയോ വൈറല്‍

NewsDesk
വൈദികരുടെ കുട്ടികള്‍ക്ക് വേണ്ടിയാണോ സഭയുടെ അനാഥാലയങ്ങള്‍; യുവതിയുടെ വീഡിയോ വൈറല്‍

പാതിരിമാർ ഉണ്ടാക്കുന്ന കുട്ടികൾക്ക് വേണ്ടിയാണോ സഭയുടെ അനാധാലയങ്ങൾ. മൂർച്ചയേറിയ ചോദ്യങ്ങളും പ്രതികരണവുമായി ഫേസ്ബുക്കിൽ ഒരു വീഡിയോ വൈറലാകുന്നു. ഫിജോ എന്ന യുവതിയാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോയില്‍ സഭയെ നിശതമായി വിമര്‍ശിക്കുന്നത്. കൊട്ടിയൂരില്‍ 16 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പാതിരിക്ക് എതിരെ ആദ്യം പൊട്ടിത്തെറിക്കുന്ന ഫിജോ, പിന്നീട് അത് ഒളിപ്പിച്ച് വയ്ക്കാന്‍ ശ്രമിച്ച വയനാട് രൂപതയെയും കണക്കിന് വിമര്‍ശിക്കുന്നു. ബിഷപ്പ് ഇറക്കിയ മാപ്പ് അപേക്ഷ വ്യാജമാണെന്ന്  തുടങ്ങിയ ആരോപണങ്ങളുമായി വീഡിയോ മുന്നോട്ട് പോകുന്നു.

English summary
kottiyoor peedanam Robin Vadakkumchery
topbanner topbanner

More News from this section

Subscribe by Email