topbanner
Wednesday August 23rd, 2017 - 7:22:pm
topbanner

മെട്രോ മാനെ ഒഴിവാക്കിയതിനെതിരെ മോദിയെ ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ

NewsDesk
മെട്രോ മാനെ ഒഴിവാക്കിയതിനെതിരെ മോദിയെ ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ

കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ നിന്നും മെട്രോ മാന്‍ ഇ. ശ്രീധരനെ ഒഴിവാക്കിയ നടപടിക്കതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളില്‍ മുക്കി ട്രോളന്‍മാര്‍. മോദിയെ കളിയാക്കി രസകരമായ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 

Read more topics: kochi metro, e sreedharan, troll,
English summary
kochi metro e sreedharan troll
topbanner topbanner

More News from this section

Subscribe by Email